Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
ഹിന്ദു തീവ്രവാദികളും സുരക്ഷാഭീഷണി
ന്യൂഡല്‍ഹി: ഹിന്ദു തീവ്രവാദികളും രാജ്യസുരക്ഷയ്‌ക്ക്‌ ഭീഷണിയാണെന്ന്‌ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം. ഹിന്ദു തീവ്രവാദമെന്ന പുതിയ പ്രതിഭാസം കണ്‌ടെത്തിയിട്ടുണ്‌ട്‌. സംസ്ഥാന ഡിജിപിമാരുടെയും ഐജിമാരുടെയും ത്രിദിന സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകായിരുന്നു അദ്ദേഹം. വിഘടനവാദികള്‍ അക്രമം ഉപേക്ഷിച്ച്‌ സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്ക്‌ തയ്യാറാകണമെന്ന്‌ ചിദംബരം ആവശ്യപ്പെട്ടു. കഴിഞ്ഞ 21 മാസത്തിനിടെ രാജ്യത്തുണ്‌ടായ ഏക തീവ്രവാദി ആക്രമണം പൂനയിലെ സ്‌ഫോടനമാണ്‌. ഈകാലയളവില്‍ ഒരു തീവ്രവാദി ആക്രമണം മാത്രമേ ഉണ്‌ടായിട്ടുള്ളൂ എന്നതിനര്‍ഥം രാജ്യം തീവ്രവാദി ആക്രമണത്തില്‍നിന്ന്‌ മുക്തമായി എന്നല്ല. ഉള്‍ഫ അടക്കമുള്ള വിഘടനവാദികള്‍ അക്രമം നിര്‍ത്തി ചര്‍ച്ചയ്‌ക്ക്‌ തയ്യാറാകണം. മാവോയിസ്റ്റുകള്‍ ചര്‍ച്ചയ്‌ക്ക്‌ തയ്യാറാകണമെന്ന്‌ പലപ്പോഴായി സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്‌ടെങ്കിലും അവര്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മാവോയിസ്റ്റുകളെ നേരിടുന്ന അര്‍ധസൈനിക വിഭാഗത്തിന്‌ ജനങ്ങളുടെ പിന്തുണ ഉണ്‌ടാകണമെന്നും ചിദംബരം അഭ്യര്‍ത്ഥിച്ചു.
Reported by TIAS Network
25th August 2010 11:15:59 AM
 
 
Comments for this news
 
Name: jali Date: 30th August 2010 05:58:06 AM
Comments: Dear prathiba you must understand who are the real Terrorist ? Who killed M K Ghandhi, and killed many by bomb blast recently?
Name: naushad chala Date: 26th August 2010 04:22:28 AM
Comments: sabash mr. p. chidambaram, angu sammadichallo, rajyathe ettavum valiya apathu hindu beegharavadamennu. ellavarum parayan madikkunna karyam thangal paranjallo, abhinandanangal. cheriya oru vibhagam mathramanu beegaravathathil erpedunnathu. avare neridan thangalkku kazhiyum.
Name: ansari chattanchal Date: 26th August 2010 01:16:01 AM
Comments: prathiba ,theevra vaadam yellaa samudaayathilum und . satyam parayumbol theriii vilichittu kaaryamilla . nishpakshamaai kaaryam nokkenam .
Name: Prathiba Date: 25th August 2010 07:04:54 PM
Comments: ഹിന്ദു തീവ്രവാദമെന്ന പുതിയ പ്രതിഭാസം - Stupid Chidambaram. Who Killed Gandhi? What is RSS and Hindu Maha Sabha and VHP? It is not new, it is older than Congress.
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations