Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
ചിന്നസ്വാമി സ്റ്റേഡിയം സ്‌ഫോടനം: മഅദനിയ്‌ക്കു പങ്കുണ്‌ടെന്ന്‌
ബാംഗളൂര്‍: ബാംഗളൂര്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട്‌ കര്‍ണാടക പോലീസിന്റെ കസ്റ്റഡിയില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദനിയ്‌ക്കു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ഇരട്ടസ്‌ഫോടനത്തിലും പങ്കുണ്‌ടെന്ന്‌ കര്‍ണാടക ആഭ്യന്തരമന്ത്രി വിഎസ്‌ ആചാര്യ. 2009ല്‍ ഐപിഎല്‍ മത്സരങ്ങള്‍ക്കു മുമ്പാണ്‌ സ്‌ഫോടനമുണ്‌ടായത്‌. സ്‌ഫോടനം സംബന്ധിച്ച്‌ മഅദനി മൊഴി നല്‍കിയതായി ആചാര്യ പറഞ്ഞു. ബാംഗളൂരിലും കുടകിലുമായി കര്‍ണാടക പോലീസ്‌ മഅദനിയെ കൊണ്‌ടു വന്ന്‌ നടത്തിയ ചോദ്യം ചെയ്യലിലാണ്‌ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ മഅദനി വെളിപ്പെടുത്തിയതെത്രെ. ഇക്കാര്യം പോലീസ്‌ അറിയിച്ചതിനു പിന്നാലെ ആചാര്യ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്ഥിരീകരിക്കുകയായിരുന്നു. മഅദനിയെ ഇന്ന്‌ കര്‍ണാടകയിലെ ഭട്‌കലിലേയ്‌ക്കു തെളിവെടുപ്പിനായി കൊണ്‌ടു പോകും. എന്നാല്‍ ഇത്‌ ഏതു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടുള്ളതാണെന്ന്‌ വ്യക്തമല്ല. ഇതിനു ശേഷം മഅദനിയെ ബാംഗളൂരില്‍ എത്തിയ്‌ക്കും.
Reported by Deepika
24th August 2010 02:06:56 PM
 
 
Comments for this news
 
Name: muni Date: 25th August 2010 04:45:46 AM
Comments: അടുത്ത് വരാന്‍ പോകുന്നത് വേള്‍ഡ് ട്ട്രെയ്ട് സെന്റെര്‍ കേസില്‍ മദനി ഒന്നും ബിന്‍ ലാദന്‍ രണ്ടും പ്രതികളായി പുതിയ ഒരു കേസായിരിക്കും. സമ്മതിക്കണം ഈ ആചാര്യമാരെ..ആരാച്ചാര്‍ എന്ന പേരാണ് ഇദ്ദേഹത്തിനു ചേരുക. ഇതൊക്കെ കേട്ട് ആഘോഷിക്കാന്‍ കുറെ കുത്തക പത്രങ്ങളും പിന്നെ ദ്രിശ്യമാധ്യമ ജിഹ്വകളും. കഷ്ടം..
Name: moideen angadimugar Date: 25th August 2010 03:36:27 AM
Comments: ഇതുപോലുള്ള കള്ള പ്രചരണങ്ങളാണ് മുമ്പ് തമിഴുനാട് പോലീസും മഅദനിക്കെതിരെ നടത്തിയത്.
Name: YOUSUF KORIKAR Date: 24th August 2010 09:26:32 PM
Comments: ITH KARNATAKA SARKARINDE KALLA PRACHAARANAMAAN . ITHIN KARNATAKA DGP POLUM PRADHEEKARIKKAN THAYYARAYITTILLA .
Name: SAEED Date: 24th August 2010 06:41:39 PM
Comments: മഅദനിയുടെ വക്കീല്‍ പറഞ്ഞത് അദ്ദേഹം അത്തരം ഒരു കുറ്റ സമ്മധം നടത്തിയിട്ടില്ലെന്നാണ്. മുത്തശ്ശി പത്രങ്ങള്‍ കള്ളങ്ങള്‍ എഴുതി വിടുകയാണ്. ഇന്ഷാ- അല്ലാ. തീര്‍ച്ചയായും സത്യം പുറത്തു വരും.
Name: suresh manipal Date: 24th August 2010 04:34:53 PM
Comments: കര്‍ണാടക പോലീസെ 10 -day മുംബ് IPL മത്സരങ്ങള്‍ ബോംബ്‌ VACHADH ദാവൂദ് ഗ്രൂപ്പ്‌ എന്ന കണ്ടിരുന്നല്ലോ? ചക് ഓള്‍ഡ്‌ KSDVARTHA ...
Name: abdul raheem Date: 24th August 2010 03:57:49 PM
Comments: മദനിയെ കല്ലകെസില്‍ കുടുക്കാന്‍ കേരളത്തിലെ മാധ്യമ രംഗത്തുള്ള മനോരമയും ഏഷ്യാനെറ്റും വളരെ അതികം ശ്രമിക്കുന്നുണ്ട് അക്കൂടത്തില്‍ കാസര്ഗോട്വാത്ത കൂടരുത് സത്യാ സന്ധമായി വാര്‍ത്ത‍ കൊടുക്കുക
Name: Munas Date: 24th August 2010 03:47:25 PM
Comments: Dear Kasargodvartha... Mahdaniyude Kurichulla REPORT...satyasandhamaaayi REPORt ചെയ്യ്യുഗ.... Kaaranam njaaan ennu Chila Karnataka (Kannnada) News papers Vaayichu...athil Mahadni KUDAGIL elllam sammatichad pole yaaan report.... MAHDANI Oru tettum cheyidittillla ennullath 100% Urapppaan.....(athelllvarkkum ariyaam(ethanvesikkunna Adhigaarigalkk polum) Karanataka Mediagal(some Kearla Media's well)....Polishinde Kallakadagalkk...kootuninnu Kallla Report galaaaan Purathuvidunnad.... so...i am Hearty Requsting to ,Kasaragodvartha too Please Mahdaniye kurichullla Report Satyasandhamaaayi Publish CheyyyuGA..
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations