Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ആഭരണ പ്രദര്‍ശന മേളയ്‌ക്കിടെ ആറര കോടിയുടെ വജ്രങ്ങള്‍ മോഷ്‌ടിക്കപ്പെട്ടു
മുംബൈ: രാജ്യാന്തര ആഭരണ പ്രദര്‍ശന മേളയ്‌ക്കിടെ 6.6 കോടി രൂപ വില വരുന്ന വജ്രങ്ങള്‍ മോഷ്‌ടിക്കപ്പെട്ടു. മുംബൈ ഗോര്‍ഗാവില്‍ നടക്കുന്ന ഇന്ത്യ ഇന്റര്‍നാഷണല്‍ ജൂവലറി ഷോയിലെ സ്റ്റാളില്‍ തിങ്കളാഴ്‌ച വൈകിട്ടാണ്‌ മോഷണം നടന്നത്‌. മേളയില്‍ പങ്കെടുക്കുന്ന ഇസ്രയേല്‍ സ്ഥാപനമായ ദാലുമി ഗ്രൂപ്പിന്റെ സ്റ്റാളില്‍നിന്ന്‌ 887.24 കാരറ്റ്‌ വരുന്ന വജ്രാഭരങ്ങള്‍ അടങ്ങിയ പെട്ടി കാണാതാവുകയായിരുന്നു. ദാലുമി അധികൃതരുടെ പരാതിയില്‍ മുംബൈ പോലീസ്‌ അന്വേഷണം ആരംഭിച്ചു. ആറു വിദേശകളെ കേന്ദ്രീകരിച്ചാണ്‌ അന്വേഷണം നടക്കുന്നതെന്നാണ്‌ സൂചന.
Reported by TIAS Network
24th August 2010 01:22:12 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations