Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ജനപ്രിയ താരം: സച്ചിനും പട്ടികയില്‍
ബാംഗൂര്‍: ജനപ്രിയ ക്രിക്കറ്റ് താരത്തിനുള്ള അവാര്‍ഡു പട്ടികയില്‍ ഇന്ത്യയുടെ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സ്ഥാനം പിടിച്ചു.
ബാംഗൂരില്‍ ഒക്ടോബര്‍ ആറിനാണ് അവാര്‍ഡ് പ്രഖ്യാപിക്കുക. ഓസ്ട്രേലിയയുടെ മൈക്ക് ഹസ്സി, ശ്രീലങ്കന്‍ ബാറ്റ്സ്മാന്‍ മഹേള ജയവര്‍ധന, ഇംഗണ്ട് ക്യാപ്റ്റന്‍ ആന്‍ഡ്രു സ്ട്രെസ്, ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന്‍ എ.ബി. ഡിവില്ലിയേഴ്സ് എന്നിവരാണ് പട്ടികയിലുള്ള മറ്റു താരങ്ങള്‍. ക്രിക്കറ്റ് ആരാധകര്‍ വോട്ടിങ്ങിലൂടെയാണ് ജേതാവിനെ തിരഞ്ഞെടുക്കുന്നത്. സെപ്റ്റംബര്‍ പത്തുവരെ വോട്ടു ചെയ്യാന്‍ അവസരമുണ്ട്. ഈ വര്‍ഷമാണ് ഈ അവാര്‍ഡ് ഏര്‍പ്പെടുത്തുന്നത്.
24th August 2010 12:28:07 PM
 
 
Comments for this news
 
Name: FAISAL G M C ajman villa Date: 24th August 2010 10:41:08 PM
Comments: സചിന്‍ ഇന്ധ്യന്‍ ഓര്‍ വേള്‍ഡ് ബെസ്റ്റ് പ്ലയാര്‍ സച്ചിനെ തോല്പിക്കാന്‍ അര്കുഒമ് ആഹ്കില്ല സച്ചിന്‍ ഇന്‍ ദി ബെസ്റ്റ് ‍
Name: nassir Date: 24th August 2010 07:39:17 PM
Comments: സച്ചിന്‍ ഈസ്‌ ഗ്രെഇട് പ്ലൈര്‍
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations