Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
എമിറേറ്റ്സ് വിമാനം യന്ത്രത്തകരാര്‍ മൂലം തിരിച്ചിറക്കി
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ദുബായിലേക്ക് പോയ വിമാനം യന്ത്രത്തകരാര്‍ മൂലം തിരിച്ചിറക്കി. പുലര്‍ച്ചെ 4.30 ന് പുറപ്പെട്ട ഇ.കെ. 523-ാം നമ്പര്‍ എമിറേറ്റ്സ് വിമാനമാണ് തിരിച്ചിറക്കിയത്. മുന്‍ കേന്ദ്രമന്ത്രി ശശിതരൂരും ഭാര്യ സുനന്ദ പുഷ്കറും ഉള്‍പ്പടെ 280 യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റിയിട്ടുണ്ട്. പകരം വിമാനം ഉടന്‍ ഏര്‍പ്പെടുത്തുമെന്ന് എമിറേറ്റ്സ് കമ്പനി അറിയിച്ചു.
Reported by Manorama
24th August 2010 10:54:06 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations