Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
തെളിവെടുപ്പിന് മഅദനിയെ ഭട്കലില്‍ കൊണ്ടുപോയേക്കും
ബാംഗൂര്‍: സ്ഫോടനക്കേസില്‍ പ്രതിയായ മഅദനിയെ കര്‍ണാടകത്തിലെ ഭട്കലില്‍ തെളിവെടുപ്പിന് കൊണ്ടുപോയേക്കും. അഹമ്മദാബാദ്, ബാംഗൂര്‍ സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തെന്ന് പൊലീസ് സംശയിക്കുന്ന റിയാസ് ഭട്കലുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നതിനാണ് മഅദനിയെ ഭട്കലില്‍ കൊണ്ടുപോകുന്നത്. ഗൂഢാലോചന നടന്നുവെന്ന് സംശയിക്കുന്ന കുടകില്‍ മഅദനിയെ തെളിവെടുപ്പിന് കൊണ്ടുപോയിരുന്നു. കുടകില്‍ നടന്ന യോഗത്തില്‍ മഅദനി പങ്കെടുത്തെന്നു മൊഴി നല്‍കിയ റഫീക്കും പ്രഭാകറും മഅദനിയെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്.
Reported by Manorama
24th August 2010 10:37:18 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations