Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
വിമാനം തകര്‍ന്നു വീണു; 15 പേര്‍ മരിച്ചതായി സംശയം
കാഠ്‌മണ്‌ഡു: നേപ്പാള്‍ തലസ്ഥാനത്തിനു സമീപം ചെറു യാത്രാവിമാനം തകര്‍ന്നു വീണുണ്‌ടായ അപകടത്തില്‍ 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. കനത്ത മഴയാണ്‌ അപകട കാരണം. കാഠ്‌മണ്‌ഡുവില്‍ നിന്നു പറന്നുയര്‍ന്ന്‌ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ വിമാനം തകര്‍ന്നു വീഴുകയായിരുന്നു.

കാഠ്‌മണ്‌ഡുവിനു സമീപം ഷികാര്‍പൂര്‍ ഗ്രാമത്തിലെ കുന്നിന്‍ ചെരുവിലാണ്‌ വിമാനം തകര്‍ന്നു വീണത്‌. കാഠ്‌മണ്‌ഡുവില്‍ നിന്നു 80 കിലോമീറ്റര്‍ അകലെയാണ്‌ സംഭവം. രക്ഷാപ്രവര്‍ത്തകര്‍ സംഭവസ്ഥലത്തേയ്‌ക്കു പുറപ്പെട്ടിട്ടുണ്‌ട്‌. വിമാനത്തില്‍ ആറു വിദേശികളും ഉണ്‌ടായിരുന്നതായി റിപ്പോര്‍ട്ടുണ്‌ട്‌. കിഴക്കന്‍ നേപ്പാളിലെ വിനോദസഞ്ചാര കേന്ദ്രമായ ലുക്ലയിലേയ്‌ക്കു പോകുകയായിരുന്ന വിമാനമാണ്‌ തകര്‍ന്നു വീണത്‌.
Reported by Deepika
24th August 2010 10:33:09 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations