Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ഒബാമയുടെ സന്ദര്‍ശനത്തിന് മുമ്പ് ആണവ ബാധ്യത ബില്‍ പാസാക്കാന്‍ സര്‍ക്കാര്‍ ശ്രമം: കാരാട്ട്
ന്യൂദല്‍ഹി : ആണവ ബാധ്യതാ ബില്ലില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതികള്‍ക്കെതിരെ സി.പി.എം. യു.എസ് പ്രസിഡണ്ട് ഒബാമ ഇന്ത്യ സന്ദര്‍ശിക്കുന്നതിന് മുമ്പായി ബില്‍ പാസാക്കിയെടുക്കാന്‍ വേണ്ടി സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളാണിതെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി. യു.എസിന്റെ നിര്‍ദേശ പ്രകാരമുള്ള ബില്‍ ആണിത്. ഇത്തരം ബില്‍ നമുക്ക് ആവശ്യമാണെന്ന് പറയുന്നത് തന്നെ ലജ്ജാകരമാണ്- കാരാട്ട് പറഞ്ഞു. രാജ്യ താല്‍പര്യം സംരക്ഷിക്കാനല്ല, വിദേശ രാജ്യങ്ങളിലെ വിതരണക്കാര്‍ക്ക് പ്രയോജനമുണ്ടാക്കാനാണ് ബില്ലില്‍ സര്‍ക്കാര്‍ ഭേദഗതി വരുത്തിയിരിക്കുന്നതെ്ന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് ആരോപിച്ചു. ബില്ലില്‍ വരുത്തിയ ഭേദഗതികളെ എല്ലാ പാര്‍ട്ടികളും എതിര്‍ക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
Reported by Madhyamam
23rd August 2010 07:33:35 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations