Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ഭിക്ഷയെടുക്കാന്‍ വിസമ്മതിച്ച മകനെ പിതാവ്‌ കൊന്നു
റായ്‌പൂര്‍: ഭിക്ഷയെടുക്കാന്‍ വിസമ്മതിച്ചതിന്‌ ഛത്തീസ്‌ഗഢില്‍ മകനെ പിതാവ്‌ കൊന്നു. ദോംഗാര്‍ഗഢിലെ തേത്വര്‍പറ ഗ്രാമത്തിലാണ്‌ സംഭവം. പതിനൊന്ന്‌ വയസുകാരനായ മകനെ കൊന്ന പിതാവ്‌ വീടിനുളളില്‍ തന്നെ മൃതദേഹം മറവു ചെയ്യുകയും ചെയ്‌തു. സംഭവവുമായി ബന്ധപ്പെട്ട്‌ അച്ഛന്‍ അശോക്‌ നിഷാദിനെ (50) പോലീസ്‌ അറസ്റ്റ്‌ ചെയ്‌തിട്ടുണ്‌ട്‌. സ്ഥിരം മദ്യപാനിയാണിയാളെന്ന്‌ പോലീസ്‌ പറഞ്ഞു.
Reported by Deepika
23rd August 2010 04:07:01 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations