Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ഒരാഴ്ച കൊണ്ട് മലയാളി കുടിച്ചത്‌ 160 കോടി രൂപയുടെ മദ്യം
തിരുവനന്തപുരം: പതിവുപോലെ ഇക്കുറിയും ഓണക്കാലത്തെ കള്ളുകുടിയില്‍ മലയാളി കഴിവു തെളിയിച്ചു. കഴിഞ്ഞ ഒരാഴ്ച കൊണ്ട് കേരളത്തില്‍ വിറ്റത്‌ 160 കോടി രൂപയുടെ മദ്യമാണ്‌. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 18 ശതമാനമാണ്‌ മദ്യവില്‍പനയിലെ വര്‍ധന. തിരുവോണത്തലേന്നായ ഉത്രാടനാളില്‍ മാത്രം 30 കോടി രൂപയുടെ മദ്യമാണ്‌ വിറ്റഴിച്ചത്‌. ചാലക്കുടിയിലാണ്‌ ഏറ്റവും കൂടുതല്‍ മദ്യം വിറ്റത്‌. 29.44 ലക്ഷത്തിന്റെ വില്‍പനയാണ്‌ ഇവിടെ നടന്നത്‌.
23rd August 2010 12:04:15 PM
 
 
Comments for this news
 
Name: abdulrehiman Date: 24th August 2010 03:40:07 AM
Comments: മലയാളിയുടെ കല്ല്‌ കുടി യുടെ കണക്ക് എന്ടിനാണ് ഇങ്ങിനെ വീണ്ടും വീണ്ടും പറഞ്ചു കൊണ്ടിരിക്കുന്നെ അവര്‍ നന്നാവു മെന്നു വിജരിചിട്ടാണോ കണക്കായിപ്പോയി തന്ടെ ആസനത്തില്‍ ആല്മുളച്ചാല്‍ അദൊരുചന്ദമായി കനുന്നവരോടോ
Name: YOUSUF KORIKAR Date: 23rd August 2010 05:12:44 PM
Comments: ITH VENAL KAALATHAAIRUNNANGIL VELLATHINDE KSHAAMAM ARIYADHE POYENE ........
Name: siddee Date: 23rd August 2010 04:52:19 PM
Comments: മദ്യം കേരളത്തിന്റെ ശാപം, മദ്യം നിരോധിക്കുക കേരളത്തെ രക്ഷിക്കുക.
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations