Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
ചാള്‍സ് ഹാഡന്‍ ടെലികോം ടവറില്‍നിന്ന് ചാടി മരിച്ചു
ലണ്ടന്‍: ബെല്‍ജിയത്തില്‍ നടന്ന സംഗീത മഹോല്‍സവത്തിനിടെ ബ്രിട്ടീഷ് പോപ് ഗായകന്‍ ആത്മഹത്യ ചെയ്തു. ബല്‍ജിയത്തിലെ ഹാസല്‍റ്റ് സംഗീതമേളക്കിടയാണ് പ്രമുഖ ഗായകന്‍ ചാള്‍സ് ഹാഡന്‍ ആത്മഹത്യ ചെയ്തത്. മുഖ്യ വേദിക്ക് പിന്നിലുള്ള ടെലികോം ടവറില്‍നിന്ന് ചാടി മരിക്കുകയായിരുന്നു. ഹാഡന്‍ മുഖ്യ ഗായകനായ പോപ് ഗ്രൂപ്പ് പരിപാടി അവതരിപ്പിച്ചശേഷമായിരുന്നു സംഭവം. രണ്ടു ലക്ഷത്തോളം കാണികള്‍ക്കു മുമ്പാകെ പാടി മണിക്കൂറുകള്‍ക്കകമാണ് 22കാരനായ ഹാഡന്‍ ചാടിയത്. പരിപാടിക്കിടെ ഹാഡന്റെ സംഘത്തിലെ സഹഗായകന്‍ വേദിയില്‍നിന്ന് സദസ്സിലേക്ക് ചാടുന്നതിനിടെ ഒരു പെണ്‍കുട്ടിക്ക് സാരമായി പരിക്കേറ്റിരുന്നു. പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ച് മണിക്കൂറുകള്‍ക്കകമാണ് ഹാഡന്‍ ടവറില്‍ വലിഞ്ഞു കയറിയത്.
Reported by Madhyamam
23rd August 2010 11:41:19 AM
 
 
Comments for this news
 
Name: MABOJA Date: 24th August 2010 08:07:28 AM
Comments: ഫൂളിശ്നെസ്സ്.....
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations