Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
യേശുദാസിന്റെ മകന്‍ വിവാഹിതനായി
 
തൃശൂര്‍: ഗാനഗന്ധര്‍വന്‍ ഡോ.കെ.ജെ. യേശുദാസിന്റെയും പ്രഭയുടെയും മകന്‍ വിശാല്‍ വിവാഹിതനായി. ചെര്‍പ്പുളശേരി കോവിലകത്ത്‌ വീട്ടില്‍ ചന്ദ്രന്‍ കര്‍ത്തായുടെയും ലക്ഷ്‌മിചന്ദ്രന്റെയും മകള്‍ വിനയയെയാണ്‌ വിശാല്‍ താലി ചാര്‍ത്തിയത്‌. തൃശൂര്‍ ലുലു ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററിലായിരുന്നു വിവാഹം.

മന്ത്രിമാരായ എം.എ. ബേബി, പാലോളി മുഹമ്മദുകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പി.സി. ചാക്കോ എംപി, സംഗീതജ്‌ഞന്‍ ജയന്‍, മഹാകവി അക്കിത്തം, ചലച്ചിത്രരംഗത്തുനിന്നുള്ള യൂസഫലി കേച്ചേരി, വിദ്യാധരന്‍ മാസ്റ്റര്‍, ആര്‍.കെ. ദാമോദരന്‍, മഞ്‌ജുവാര്യര്‍, ഭാവന, ജ്യോത്‌സന, പ്രഭു, നരേന്‍, ക്യാപ്‌റ്റന്‍ രാജു, ഇടവേള ബാബു, മുകേഷ്‌, സിദിഖ്‌, രാമു, ഗായകന്‍ ഉദയഭാനു, മാടമ്പ്‌ കുഞ്ഞുകുട്ടന്‍, സിന്ധു ലോഹിതദാസ്‌, സുജാത, ശ്വേത മോഹന്‍, ഫ്രാങ്കോ, റിമി ടോമി, മുന്‍ എംഎല്‍എ ടി.വി. ചന്ദ്രമോഹന്‍ തുടങ്ങിയവര്‍ വിവാഹചടങ്ങില്‍ പങ്കെടുത്തു. ഇന്നു വൈകിട്ട്‌ ആറിന്‌ എറണാകുളം ഹോട്ടല്‍ ലെ മെറീഡിയനില്‍ വിവാഹ സല്‍ക്കാരം നടക്കും.

Reported by Deepika
23rd August 2010 11:33:34 AM
 
 
Comments for this news
 
Name: ABDULLA KANYANA Date: 24th August 2010 06:10:41 AM
Comments: വിഷ് യു ഹാപ്പി മറിഎദ് ലൈഫ്.
Name: kukkudu Date: 23rd August 2010 05:56:12 PM
Comments: നോ കമന്റ്സ് നോ കമന്റ്സ് ,,,,,ഹി ഹി ഹി
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations