Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
ഇറാന്‍ മിസൈല്‍ പരീക്ഷണം നടത്തി
ടെഹ്റാന്‍: ഇറാന്‍ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി. സ്വന്തമായി വികസിപ്പിച്ചെടുത്ത ഭൂതല - ഭൂതല മിസൈലാണ് ഇറാന്‍ ഇക്കുറി പരീക്ഷിച്ചത്. ഖിയാം 1 എന്ന പേരിലുള്ള മിസൈലാണ് പരീക്ഷിച്ചത്. റഷ്യന്‍ സഹായത്തോടെ നിര്‍മിച്ച ആണവനിലയം ഇന്നു പ്രവര്‍ത്തനം ആരംഭിക്കാന്‍ ഇരിക്കെയാണു മിസൈല്‍ പരീക്ഷണം. മിസൈല്‍ വിജയകരമായി പരീക്ഷിച്ചുവെന്ന് ഇറാന്‍ പ്രതിരോധമന്ത്രി അഹമ്മദ് വാഹിദി അറിയിച്ചു. അതേസമയം മിസൈലിന്റെ ദൂരപരിധി ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല.
Reported by Manorama
21st August 2010 04:03:41 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations