Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ആസ്ത്രേലിയയില്‍ തെരെഞ്ഞെടുപ്പ് തുടങ്ങി

മെല്‍ബണ്‍ : ആസ്ത്രേലിയയില്‍ പൊതു തെരെഞ്ഞെടുപ്പ് ആരംഭിച്ചു. ശനിയാഴ്ച രാവിലെ പ്രാദേശിക സമയം  എട്ടു മണിക്കാണ് വോട്ടെടുപ്പ് തുടങ്ങിയത്. പ്രഥമ വനിതാ പ്രധാനമന്ത്രിയായ ജൂലിയ ഗില്ലാര്‍ഡിന്റെ ലേബര്‍ പാര്‍ട്ടിയും പ്രതിപക്ഷ നേതാവ് ടോണി അബ്ബോട്ടിന്റെ കൊളീഷന്‍ പാര്‍ട്ടിയും തമ്മില്‍ ശക്തമായ മല്‍സരമാണ് നടക്കുന്നത്.

7700 വോട്ടെടുപ്പു കേന്ദ്രങ്ങളിലായാണ് തെരൈഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനായി  70,000 താല്‍ക്കാലിക തെരെഞ്ഞെടുപ്പ്  ജോലിക്കാരെ  നിയമിച്ചിട്ടുണ്ട്.

ജൂലിയ  രണ്ട് മാസം മാത്രമാണ് പ്രധാനമന്ത്രി പദത്തില്‍ ഇരുന്നത്. തെരെഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് നേരിയ മുന്‍തൂക്കം (52 ശതമാനം) ലഭിക്കുമെന്ന് അഭിപ്രായ വോട്ടെടുപ്പുകള്‍ പറയുന്നു.

Reported by Madhyamam
21st August 2010 03:29:20 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations