Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
കൂടാളിയില്‍ സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം; കട തകര്‍ത്തു
മട്ടന്നൂര്‍: കൂടാളിയില്‍ സി.പി.എം-കോണ്‍ഗ്രസ് സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കട തകര്‍ക്കുകയും കടയില്‍ നിന്ന് വലിച്ചിറക്കി മര്‍ദ്ദിക്കുകയും ചെയ്തു. കൂടാളിയിലെ മുഹമ്മദ് ഫൈസല്‍ (35)നാണ് മര്‍ദ്ദനമേറ്റത്. ഇയാളെ തലശ്ശേരി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് നാലിനാണ് സംഭവം.
19ഓളം വരുന്ന സി.പി.എം പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി ഫൈസലിന്റെ കടയിലെത്തുകയും കട അടിച്ചു തകര്‍ത്ത ശേഷം ഫൈസലിനെ വലിച്ചിറക്കി മര്‍ദ്ദിക്കുകയു മായിരുന്നു. സ്കൂള്‍ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേരത്തെ കൂടാളിയില്‍ സംഘര്‍ഷം നടന്നിരുന്നു. അന്നും ഫൈസലിന് മര്‍ദ്ദനമേറ്റിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണമാണ് വീണ്ടും അക്രമമുണ്ടായത്. പ്രദേശത്ത് മട്ടന്നൂര്‍ പോലിസ് ക്യാംപ് ചെയ്യുന്നുണ്ട്.
Reported by Thejas
20th August 2010 11:22:58 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations