Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
വര്‍ഗീയതയ്ക്കെതിരെ കോണ്‍ഗ്രസ് പദയാത്ര

പിണറായി: ഇടതുമുന്നണിയുടെ ദുര്‍ഭരണത്തിനും വര്‍ഗീയതയ്ക്കും മത ഭീകരവാദത്തിനുമെതിരെ പിണറായി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പദയാത്രനടത്തി. പിണറായി ഒാലയമ്പലത്ത്  കെപിസിസി നിര്‍വാഹക സമിതി അംഗം വി.എ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. സി.കെ.ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

മണ്ഡലം പ്രസിഡന്റ് വി.വി.ദിവാകന്‍, എം.കെ.ദിലീപ്കുമാര്‍, പുതുക്കുടി ശ്രീധരന്‍, ജയചന്ദ്രന്‍, കെ.രാജന്‍, നാല്‍പാടി  രാജന്‍, സി.ജിമേഷ് എന്നിവര്‍ പ്രസംഗിച്ചു. സമാപന സമ്മേളനം ഒാലായിക്കരയില്‍ മമ്പറം ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. പുതുക്കുടി ശ്രീധരന്‍ അധ്യക്ഷത വഹിച്ചു. വി.വി.ദിവാകരന്‍, കെ.കമല്‍ജിത്ത്, രാജീവന്‍ പാനുണ്ട, പി.പ്രേമന്‍ എന്നിവര്‍ പ്രസംഗിച്ചു.

Reported by Manorama
20th August 2010 09:53:09 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations