Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
പാപ്പിനിശ്ശേരി കണ്ടല്‍പാര്‍ക്ക് പൂട്ടിയ നടപടിക്ക് സറ്റേ
കൊച്ചി: കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ കണ്ടല്‍പാര്‍ക്ക് അടച്ചുപൂട്ടാനുള്ള കേന്ദ്ര വനം പരിസ്ഥിതി വകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു. പാര്‍ക്കിന്റെ നടത്തിപ്പുകാരായ പാപ്പിനിശ്ശേരി ഇക്കോടൂറിസം സൊസൈറ്റി നല്‍കിയ ഹരജിയിലാണ് ഉത്തരവുണ്ടായത്. പാര്‍ക്കിനുള്ളില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തരുത്, പാര്‍ക്ക് വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് സ്‌റ്റേ അനുവദിച്ചിരിക്കുന്നത്. കണ്ടല്‍കാടുകള്‍ നശിപ്പിച്ച് പാര്‍ക്കുണ്ടാക്കിയത് പരിസ്ഥിതിക്ക് ദോഷകരമാണെന്നും കോടതി നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണെന്നും ചൂണ്ടികാട്ടി കോണ്‍ഗ്രസിലെ കെ.സുധാകരന്‍ എം.എല്‍.എ യാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് പരാതി നല്‍കിയത്. സി.പി.എം ആഭിമുഖ്യമുള്ള സൊസൈറ്റിയാണ് കണ്ടല്‍പാര്‍ക്ക് നടത്തുന്നത്. സുധാകരന്റെ പരാതി രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു സൊസൈറ്റിയുടെ പ്രതികരണം.
Reported by Madhyamam
19th August 2010 04:40:32 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations