Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
റിയാനയെ ഭീഷണിപ്പെടുത്തിയവരെ അറസ്റ്റ് ചെയ്യണം: ജനാധിപത്യ മഹിളാ അസോസിയേഷന്‍
കാസര്‍കോട്: വിദ്യാനഗറിലെ റിയാന എന്ന പെണ്‍കുട്ടിയെ വസ്ത്രധാരണത്തിന്റെ പേരില്‍ ഫോണ്‍ വഴിക്കും കത്തുകളയച്ചും ഭീഷണിപ്പെടുത്തിയ ബന്ധുക്കളുള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന്‌ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ. ശൈലജ ടീച്ചര്‍ ആവശ്യപ്പെട്ടു. ഇസ്‌ലാം പര്‍ദ അനുശാസിക്കുന്നില്ലെന്നും, മതത്തിന്റെ പേരില്‍ ചിലര്‍ വസ്ത്രധാരണ രീതി അടിച്ചേല്‍പ്പിക്കുന്നത് ഇന്ത്യയിലെ ജനാധിപത്യ മതേതരത്വ വിശ്വാസങ്ങള്‍ക്ക് എതിരാണെന്നും കാസര്‍കോട് പ്രസ്‌ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ പറഞ്ഞു. ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും ശൈലജ ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.

19th August 2010 01:03:19 PM
 
Related News
 
Comments for this news
 
Name: sherif rizan Date: 29th August 2010 10:47:41 PM
Comments: ടീച്ചറുടെ പ്രസ്താവന സി പി എമിന്റെ ന്യൂനപക്ഷ വിരോധമാണെന്നു തന്നെ പറയാം.കയ്യും മുഖവും ഒയിച്ചു ശരീരം മര്ചിരിക്കാന്‍ മുസ്ലിമായ ഒരു സ്ത്രീക് നിര്ഭാന്ധമാകപെട്ട കാര്യമാണ്.
Name: kunhipa deli Date: 29th August 2010 03:07:47 PM
Comments: teecharendina arakkettu vare idadu kai arkketu vare uyarthi phidichirikkunnad ?sari kondu m blouse kondum markkan pattatha bhagangale kanadirikan vendi ? adinu vendi alle parda dharikkal nalladanu ennu islam paraunadu riyana nale enikku bikini dharikkanamennu paranjal adum aaykkote
Name: Mohammad Date: 26th August 2010 03:42:32 PM
Comments: Hijab is the Quranic requirement that Muslims, both male and female, dress and behave modestly. The most important Quranic verse relating to hijab is sura 24:31, which says, "And tell the believing women to lower their gaze and guard their private parts and not to display their adornment except that which ordinarily appears thereof and to draw their headcovers over their chests and not to display their adornment except to their [maharim]..." Sartorial hijab, and the veil in particular, has often been viewed by Westerners as a sign of oppression of Muslim women.[85] It has also been the cause of much debate, especially in Europe amid increasing immigration of Muslims;[86] the 2006 United Kingdom debate over veils and the 2004 French law on secularity and conspicuous religious symbols in schools are two notable examples.
Name: Prathiba Date: 25th August 2010 06:42:21 PM
Comments: എന്ത് ധരിക്കന്നമെന്നു ഒരാള്‍ക്ക്‌ തിരുമാനിക്കാനുള്ള അവകാശം ഉണ്ട്. നിര്‍ബന്ധിക്കരുത്. പരധ ധരിക്കുകയോ ധരികാതിരികുകയോ ചെയ്യട്ടേ. ഭിഷണി വേണ്ട.
Name: Thajuddeen Date: 25th August 2010 12:55:15 PM
Comments: ശയിലജ ടീഛറുടെ ഫത് വ കണ്ടു.സന്തോഷമയി. തറാവീഹ് എത്ര റകാ അത്ത് നമസ്കരിക്കണം എന്നു കൂടി പറഞു തന്നാല്‍ ഉപകാരമായിരുന്നു.
Name: halmu doha Date: 20th August 2010 07:27:05 PM
Comments: ടീച്ചര്‍ മനസ്സിലാകിയ ഇസ്ലാമല്ല ഈദ് ഇസ്ലാമില്‍ എന്തൊക്കെ പഠിക്കാനുണ്ട്
Name: MUNEER PALLIKKAL Date: 19th August 2010 04:54:39 PM
Comments: ടീച്ചര്‍ ഇസ്ലാമിനെ പറ്റി പഠിച്ചിട്ടുണ്ടോ? വെറുതെ എന്തെങ്ങിലും വിളിച്ചു കൂവരുത് ടീച്ചര്‍.......ഇസ്ലാമിന്‍റെ നിയമങ്ങള്‍ അറിയാതെ ഒന്നും പറയരുത്. ഇസ്ലാമില്‍ ശരീരം മുഴുവന്‍ മറക്കുന്ന രീതിയിലുള്ള വസ്ത്രദാരണം പ്രധാനപ്പെട്ടതാണ്. സ്ത്രീയുടെ ശരീരം മുഴുവനായും മറഞ്ഞിരിക്കണം. . അള്ളാഹു എല്ലാവരെയും കാത്തുരക്ഷിക്കട്ടെ (ആമീന്‍ )
Name: rafeeque gateway Date: 19th August 2010 04:16:40 PM
Comments: ടീച്ചര്‍ ഇസ്ലാമിനെ പറ്റി പഠിച്ചിട്ടുണ്ടോ? വെറുതെ എന്തെങ്ങിലും വിളിച്ചു കൂവരുത്
Name: YOUSUF KORIKAR Date: 19th August 2010 04:16:10 PM
Comments: AADHYAM NADAVADI EDUKENDADH SHEILAJAYUDE PERILAAN . KAARANAM ISLAAMINE KURICH ONNUMARIYATHAVAL ISLAMINEKURICH ENDHINA VIMARSHIKUNNADH . PARDHA DHARIKKUNNAD NALLADHAAN . RANDAKSHARAM ENGLISH PADICHENN KARUDHI ISLAAMINE DHROHIKKALLE . EE VARSHATHE BOMBAYILE SWATHANTHRA DHINATHINDE DHRISHYANGAL ELLAVARUM KANDTUNDAAGUM ENN KARUDHUNNU .ADHAYADH DHEVADHAASIGAL ARENAGNARAI " UNNAAN BHAKSHANAM THAROO " NAMMUDE AGE OVAR AAYIRIKKUNN ENN MUDHRAVAKYAVUMAI PRADHANA MANTHRIYUDE MUNNILEK KADANN VANNA KAARYAM .............ADHAYADH YAVVANATHNI VALARE CHURUNGIYA KAALAAVADHI MAATHRAME ULLU ENNULLADHINULLA THELIVAAN ITH . ATHAAYADH AAYISS ULLODUTHOLAM KAALAM NALLE KAARYAM CHEYYAN NOKU .......................
Name: ishaseena cheroor Date: 19th August 2010 03:17:44 PM
Comments: ഇസ്ലാമിന്‍റെ നിയമങ്ങള്‍ അറിയാതെ ഒന്നും പറയരുത്. ഇസ്ലാമില്‍ ശരീരം മുഴുവന്‍ മറക്കുന്ന രീതിയിലുള്ള വസ്ത്രദാരണം പ്രധാനപ്പെട്ടതാണ്. സ്ത്രീയുടെ ശരീരം മുഴുവനായും മറഞ്ഞിരിക്കണം. . അള്ളാഹു എല്ലാവരെയും കാത്തുരക്ഷിക്കട്ടെ (ആമീന്‍ )
Name: ishaseena cheroor Date: 19th August 2010 03:03:26 PM
Comments: oru muslim sthree purathirangumbol muzuvanayum marakkanam. annya purushanmare agarshikkatha reediyil.
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations