Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
തലക്കടിച്ചു പരിക്കേല്‍പ്പിച്ചു

കണ്ണൂര്‍: മദ്യലഹരിയില്‍ ബാറില്‍ വച്ച് സുഹൃത്തിനെ കുപ്പി കൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചു. തലശേരി എടത്തിലമ്പലത്തെ ഗഫൂറി (32) നാണ് പരിക്കേറ്റത്. ഒന്നിച്ചു മദ്യമിച്ച നൌഫലാണ് കുപ്പികൊണ്ട് തലക്കടിച്ചത്. തലശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിക്കടുത്ത ബാറില്‍ വച്ച് ഇന്നലെ രാത്രിയാണ് സംഭവം. പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

 

Reported by Deepika
19th August 2010 11:02:04 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations