Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
എന്‍.എസ്.എസിന് മുസ്‌ലീം സംഘടനകളുടെ ഭീഷണിയില്ല -ജി.സുകുമാരന്‍ നായര്‍
ചങ്ങനാശേരി : പോപ്പുലര്‍ഫ്രണ്ട് അടക്കം ഒരു മുസ്‌ലീം സംഘടനയുടെയും ഭീഷണി എന്‍.എസ്.എസിന് ലഭിച്ചിട്ടില്ലെന്ന് സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍.എസ്.എസിന് പോപ്പുലര്‍ ഫ്രണ്ടിന്റെ ഭീഷണിക്കത്ത് ലഭിച്ചെന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബോധപൂര്‍വം മതവിദ്വേഷം വളര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അടിസ്ഥാന രഹിത വാര്‍ത്തകള്‍ വരുന്നത്. എല്ലാ വിഭാഗങ്ങളിലും സൗഹാര്‍ദം നിലനില്‍ക്കണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്ന സംഘടനയാണ് എന്‍.എസ്.എസ്. മതവിഭാഗങ്ങള്‍ സൈ്വരമായി കഴിയുന്നതില്‍ വിളറി പിടിച്ചവരാണ് വാര്‍ത്തക്ക് പിന്നില്‍. ഇതുമായി എന്‍.എസ്.എസിന് ബന്ധമില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.
Reported by Madhyamam
19th August 2010 01:10:00 AM
 
 
Comments for this news
 
Name: suhail Date: 19th August 2010 11:26:27 AM
Comments: കേരള കൗമുദി ഫ്ലാഷില്‍ ആണ് ഈ വാര്‍ത്ത‍ വന്നത്‌ അന്ത മായ മുസ്ലിം വിരോധം അവരുടെ പല വാര്‍ത്തകളിലും കാണാവുന്ന താണ്ണ്‍ . സുഹൈല്‍ എരിയാല്‍......
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations