Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ രണ്ട് കപ്പ് പാല്‍ പദ്ധതി തുടങ്ങി
 
തിരുവനന്തപുരം: വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ രണ്ട് കപ്പ് പാല്‍ നല്‍കുന്ന പദ്ധതി തുടങ്ങി. വിദ്യാഭ്യാസ, സാംസ്‌കാരിക വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് ആഴ്ചയില്‍ രണ്ട്കപ്പ് പാല്‍ നല്‍കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം എസ്.എം.വി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നിര്‍വഹിച്ചു. ഇനിമുതല്‍ വിദ്യാര്‍ഥികള്‍ക്ക് പാല്‍ കുടിച്ച് ഉഷാറായി പഠിക്കാമെന്ന് മുഖ്യമന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കായിക ക്ഷമതയില്‍ കേരളത്തിലെ വിദ്യാര്‍ഥികള്‍ പിന്നിലാണെന്ന പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പദ്ധതി തുടങ്ങുന്നതെന്ന് അധ്യക്ഷനായിരുന്ന മന്ത്രി എം.എ ബേബി പറഞ്ഞു. എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും ഓണത്തിന് അഞ്ച്കിലോ അരി നല്‍കുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രിയും ഭക്ഷ്യമന്ത്രി സി. ദിവാകരനും ചേര്‍ന്ന് നിര്‍വഹിച്ചു.
19th August 2010 01:08:17 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations