Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
അഴിമതിക്കേസ്: മുനീര്‍ ഒന്നാം പ്രതി
കോഴിക്കോട്: പൊതുമരാമത്ത് മന്ത്രിയായിരിക്കെ റോഡ് നിര്‍മ്മാണത്തില്‍ 14 ലക്ഷം രൂപയുടെ അഴിമതി നടത്തി എന്നാരോപിച്ച് മുന്‍ പൊതുമരാമത്ത് മന്ത്രി എം.കെ. മുനീറിനെ ഒന്നാം പ്രതിയാക്കി കോഴിക്കോട് വിജിലന്‍സ് നോര്‍ത്ത് ഡി.വൈ.എസ്.പി കെ.പി ഉണ്ണികൃഷ്ണന്‍ തൃശൂര്‍ വിജിലന്‍സ് സ്പെഷ്യല്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. മുനീറടക്കം എട്ട് പ്രതികളാണ് കേസില്‍ ഉള്ളത്. മഞ്ചേരി സബ്ഡിവിഷനു കീഴിലെ ആലുംകുന്ന് നറുകര റോഡ് നിര്‍മ്മാണത്തിന് ചട്ടവിരുദ്ധമായി കരാര്‍ നല്‍കി സര്‍ക്കാരിന് 14 ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടാക്കി എന്നാണ് കേസ്. മുനീറിനെതിരെ അന്വേഷണം നടക്കുന്ന 13 കേസുകളില്‍ ആദ്യത്തെ കുറ്റപത്രമാണിത്.
Reported by Madhyamam
18th August 2010 06:35:21 PM
 
 
Comments for this news
 
Name: Abdul Hameed Date: 23rd August 2010 12:21:08 AM
Comments: മുനീര്‍ തെറ്റ് ചെയ്ട് എന്ന് കോടതി വിധി വന്നാലല്ലേ സുഹുര്‍തെ അദ്ദേഹത്തിന് ദൈവത്തിന്റെ ശിക്ഷ എന്ന് പറയാന്‍ പറ്റും. ഒരു സ്വാലിഹായ മനുഷ്യന്ടെ നല്ല മകനാണ് അദ്ദേഹം അദ്ദേഹതിനു അല്ലഹുവിണ്ടേ സംരക്ഷണം എന്നും ഉണ്ടാകും ഇന്ഷാ അള്ളാഹു
Name: abdul Date: 18th August 2010 10:10:28 PM
Comments: അബ്ദുല്‍ നാസര്‍ മദനിക്കെതിരെ എന്തൊക്കെ ആരോപണങ്ങളാണ് മുനീര്‍ ഉന്നയിച്ചത്, ചാനലുകളിലൂടെയും മറ്റും എത്ര മാത്രം വ്യക്തി പരമായി മദനിയെ ആക്ഷേപിച്ചിരിക്കുന്നു. മുനീര്‍ സാഹിബെ, എല്ലാം കാണുന്ന ,എല്ലാം അറിയുന്ന ഒരാള്‍ ഉണ്ടെന്ന കാര്യം ഓര്‍ക്കുക. താങ്കള്‍ക്ക് ദൈവം തന്ന ശിക്ഷയാണിത്.
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations