Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
മാര്‍ച്ച്‌ 8ന്‌ ശേഷവും കോണ്‍ഗ്രസ്സില്‍ തിരിച്ചെടുത്തില്ലെങ്കില്‍ മരണം വരെ ഉപവാസം:മുരളീധരന്‍
കോഴിക്കോട്‌: മാര്‍ച്ച്‌ 8ന്‌ ശേഷവും തന്നെ കോണ്‍ഗ്രസ്സില്‍ തിരിച്ചെടുത്തില്ലെങ്കില്‍ താന്‍ മുന്‍കൈ എടുത്ത്‌ നിര്‍മ്മിച്ച്‌ കെ.പി.സി.സി ആസ്ഥാനത്തിന്‌ മുമ്പില്‍ മരണം വരെ ഉപവാസമിരിക്കുമെന്ന്‌ കെ മുരളീധരന്‍ പറഞ്ഞു.കോഴിക്കോട്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോണ്‍ഗ്രസ്സില്‍ തിരിച്ചെടുത്തില്ലെങ്കില്‍ ഗാന്ധിയന്‍ സമരമാര്‍ഗത്തിലൂടെ രംഗത്ത്‌ വരാനാണ്‌ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.മൂരളീധരന്റെ സസ്‌്‌്‌പെന്‍ഷന്‍ കാലാവധി മാര്‍ച്ച്‌ 8ന്‌ അവസാനിക്കും.
Reported by Thejas
18th August 2010 05:13:07 PM
 
 
Comments for this news
 
Name: Mohamed Date: 18th August 2010 10:23:25 PM
Comments: പാവം എന്തിനാണ്ണ്‍ മുരളി വല്ലവരും പരയുനത്കെട്ടിറ്റ് ഇങനെ ഒരു തിരുമാനം? അച്ചനോട്‌ ചോദികു മകനെ ആതിയം പിന്നിട് ആവാം ഇ കടുംകൈ
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations