Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
കേരള പൊലീസിന് ബംഗളൂരു സിറ്റി പൊലീസ് കമീഷണറുടെ നന്ദി
ബംഗളൂരു: ബംഗളൂരു സ്‌ഫോടനകേസിലെ 31ാം പ്രതി പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ അറസ്റ്റുചെയ്യാന്‍ സഹായിച്ച കേരള പൊലീസിന് ബംഗളൂരു സിറ്റി പൊലീസ് കമീഷണര്‍ ശങ്കര്‍ ബിദ്‌രി നന്ദി അറിയിച്ചു. മഅ്ദനിയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസിലെ പ്രധാന പ്രതിയായ മഅ്ദനിയെ ഇതുവരെയും പൊലീസ് ചോദ്യം ചെയ്തിട്ടില്ല. മഅ്ദനിയില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ അറിയാനുണ്ട്. അതിനാല്‍ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
Reported by Madhyamam
18th August 2010 12:57:09 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations