Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
മഅദനിയെ പോലീസ്‌ കസ്റ്റഡിയില്‍ വിട്ടു
ബാംഗളൂര്‍: ബാംഗളൂര്‍ സ്‌ഫോടന കേസില്‍ അറസ്റ്റിലായ പിഡിപി ചെയര്‍മാന്‍ അബ്‌ദുള്‍ നാസര്‍ മഅദനിയെ 10 ദിവസത്തേയ്‌ക്ക്‌ പോലീസ്‌ കസ്റ്റഡിയില്‍ വിട്ടു. ബാംഗളൂര്‍ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ്‌ കോടതിയാണ്‌ മഅദനിയെ പോലീസ്‌ കസ്റ്റഡിയില്‍ വിട്ടത്‌. കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യാന്‍ മഅദനിയെ കസ്റ്റഡിയില്‍ ആവശ്യമാണെന്ന പോലീസ്‌ നിലപാട്‌ കോടതി അംഗീകരിച്ചു. മജിസ്‌ട്രേറ്റിന്റെ വീട്ടിലാണ്‌ മഅദനിയെ ഹാജരാക്കിയത്‌. നടക്കാന്‍ ബുദ്ധിമുട്ടുള്ളതിനെ തുടര്‍ന്ന്‌ മഅദനി എത്തിയ പോലീസ്‌ വാഹനത്തിന്‌ അടുത്തേയ്‌ക്ക്‌ എത്തിയാണ്‌ മജിസ്‌ട്രേറ്റ്‌ സംസാരിച്ചത്‌.
Reported by Deepika
18th August 2010 12:30:45 AM
 
Related News
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations