Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
പര്‍ദ ധരിക്കാത്തതിന് ഭീഷണി ബന്ധുക്കളില്‍ നിന്നും: റിയാന
 
കാസര്‍കോട്: പര്‍ദ ധരിക്കാത്തതിന് ഭീഷണി ബന്ധുക്കളില്‍ നിന്നാണെന്ന് ഹൈക്കോടതിയില്‍ നിന്നും സംരക്ഷണം നേടിയ വിദ്യാനഗറിലെ റിയാന ആര്‍. കാസിം പറഞ്ഞു. ചൊവ്വാഴ്ച രാവിലെ ഭീഷണിക്കത്തും ലഭിച്ചിട്ടുണ്ട്. ഇത് പോലീസിന് കൈമാറിയിട്ടുണ്ട്. ഇന്റര്‍നാഷണല്‍ കോളുകളിലൂടെ മൊബൈല്‍ ഫോണിലേക്ക് നിരന്തരം ഭീഷണി മുഴക്കുകയും ചെയ്യുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് കാസര്‍കോട് സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ റിയാനയുടെ വീടിന് കാവല്‍ നില്‍ക്കുന്നുണ്ട്. ഒരു മാസം മുമ്പ് വനിതാ കമ്മീഷന്‍ സിറ്റിംഗിലും പരാതി ബോധിപ്പിച്ചിരുന്നു. പര്‍ദ ധരിച്ചില്ലെങ്കിലും യഥാര്‍ത്ഥ മത വിശ്വാസിയാണ് താനെന്ന് റിയാന പറയുന്നു. അഞ്ച് നേരം നിസ്ക്കരിക്കുകയും ഇപ്പോള്‍ നോമ്പ് നോല്‍ക്കുകയും ചെയ്യുന്നുണ്ട്. പര്‍ദ ധരിക്കണമെന്ന് ഇസ്‌ലാമില്‍ ഒരിടത്തും പറയുന്നില്ലെന്നും റിയാന കൂട്ടിച്ചേര്‍ത്തു. ഭീഷണിയില്‍ താന്‍ തളരില്ലെന്നും നേരിടുമെന്നുമാണ് റിയാന പറയുന്നത്. സിവില്‍ സര്‍വീസ്‌ പ്രിലിമിനറി പരീക്ഷയെഴുതി ഫലം കാത്തിരിക്കുകയാണ് റിയാന. ബന്ധുക്കളുടെ ഭീഷണിയാണ് തനിക്ക് കൂടുതലും നേരിടേണ്ടി വരുന്നത്. ഐ.സി.ഐ.സി.ഐ ബാങ്കിലും ജോലി ചെയ്തിരുന്നു. ജീന്‍സും ടോപും ധരിക്കാനുള്ള സ്വാതന്ത്ര്യം ലഭിക്കുക എന്നത് തന്റെ മൗലികമായ അവകാശമാണ്. ഇത് നിഷേധിക്കാന്‍ ആര്‍ക്കും കഴിയില്ല. ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ റിയാനയുടെ വീട് സന്ദര്‍ശിച്ചു.
17th August 2010 05:39:24 PM
 
 
Comments for this news
 
Name: sherif rizan Date: 29th August 2010 10:27:12 PM
Comments: സുഹുര്തുകളെ, ഇത്തരക്കാര്‍ക്ക് സംഗ പരിവാറും, ആര്‍ എസ എസ ഉം,സി പി എമും വേണ്ട എല്ലാ ,സൌകര്യങ്ങളും ചെയ്തു കൊടുകുന്നുന്ദ്. അത് കൊണ്ട് അവരുടെ വഴിക്ക് വിട്ടേക്. ടീ ഷര്‍ട്ടും ജീന്‍സ് പാന്റും ഇട്ടു നടന്നോട്ടെ, ഒരുപാട് കാലം നടക്കാന്‍ ആര്‍ക്കും കഴിയില്ലല്ലോ. ഒരു നാളില്‍ നാമെല്ലാം തിരിച്ചു പോകേണ്ടാവരാണ്. അന്ന് വസ്ത്രം മൂന്നു വെള്ള തുനിയായി മാറുമ്പോള്‍ പറയാന്‍ കഴിയുമോ, ഞാന്‍ പഠിച്ചവളാണ് എനിക്ക് ജീന്‍സും ടീ ഷര്‍ട്ടും മതിയെന്ന്? റസൂലും തങ്ങളുടെ ഭാര്യമാരും ചെയ്തു വെച്ച കാര്യങ്ങള്‍ അതെ പടി പിന്തുടരുന്നവരാണ് ആണും പെണ്ണും അടങ്ങുന്ന മുസ്ലിംകള്‍.ആ രസൂലിന്റെയും കുടുംബത്തിന്റെയും ആശയങ്ങളും പ്രവര്‍ത്തികളും മറ്റുള്ളവരെ കൂടു പിടിച്ചു കളങ്കപെടുതുന്നവര്‍ എത്ര നോമ്പ് അനുഷിടിചിടും, നിസ്കരിചിടും കാര്യമില്ല.
Name: MUHAMMEDBASHEER Date: 28th August 2010 09:15:06 AM
Comments: പര്‍ദ്ദ ധരിക്കുകയോ ദരിക്കതിരിക്കുകയോ ചെയ്യാം. ഇസ്ലാമിന്റെ പരിവബനമായ സംഹിത നശിക്കുകയില്ല അവളെ അവളുടെ വഴിയെ വിടുക സഹോദരരേ റമദാന്‍ മാസം അവള്‍ക്കുവേണ്ടി ഹിതയതിലാകാന്‍ പ്രാര്‍ത്തിക്കുക
Name: sulthan Date: 28th August 2010 12:17:56 AM
Comments: തല ഇല്ലാത്ത തെങ്ങില്‍ തേങ്ങ ഉണ്ടാവില്ല ...പിന്നെ തട്ടാമില്ലാത്ത തലയില്‍ യെന്ദു നിസ്കാരം ഇന്ദു നോമ്പ് ....ആര്ക് വേണ്ടി? മതം യെധായാലും അവരുടെ ചര്യ പോലെ ജീവിക്കാന്‍ പരിശ്രമികുഗ ....
Name: Nazimudheen Date: 26th August 2010 03:35:58 PM
Comments: ഇസ്ലാമിന്റെ നിയമ സംഹിതകള്‍ അറിയാതെ വായില്‍ തോനിയത് വിളിച്ചു പറയാതെ എന്താണ് ഇസ്ലാം എന്ന് പഠിക്കാന്‍ നോക്ക്, അല്ലാതെ നാളെ പാരത്രിക ലോകത്ത് ഈ മഹിള സങ്ങടനയോന്നും ഉണ്ടാവില്ല അത് മാത്രം മനസ്സിലകിയാല്‍ മതി, പര്‍ദ്ദ സ്ത്രീയുടെ സുരക്ഷാ കവച്ചമാനെന്ന സത്യം ആദ്യം മനസ്സിലാകുക
Name: MUHAMMED KC Date: 22nd August 2010 11:30:26 PM
Comments: പര്‍ദ്ദ ധരിക്കാത്ത സ്ത്രീകള്‍ മുസ്ലിംകളില്‍ ഉണ്ട് എന്നത് ശരിയാണ്. എന്നാല്‍ സ്ത്രീ ഇസ്ലാമികമായ വസ്ത്രം ധരിക്കണം എന്ന കാര്യത്തില്‍ മുസ്ലിംകളിലെ ഉല്‍പതിഷ്ണുക്കള്‍ക്ക് പോലും അഭിപ്രായ വ്യത്യാസം ഇല്ല. പിന്നെ പ്രശസ്തിക്ക്‌ വേണ്ടി മാത്രമാകാം പ്രശ്നം സൃഷ്ടിക്കുന്നത്. ഏതായാലും ഇത് ഒരു സാമൂഹ്യ പ്രശ്നം ആയി ഉയര്‍ത്താതിരിക്കാന്‍ ശ്രദ്ധിക്കണം.
Name: Abdul Nazar Date: 21st August 2010 04:11:10 PM
Comments: ഈ മഹിള അസോഷ്യറേന്‍ കാര്‍ എവിടെ മുസിളിങ്ങളില്‍ പ്രശ്നം ഉണ്ടോ അവിടെ കുളം കലക്കന്‍ അവര്‍ ഉണ്ടാകും , മറ്റു സമുദായത്തില്‍ ഒരു പ്രശ്നത്തിലും ഇടപെടുകൌമില്ല അതാണ മഹിള അസോഷ്യറേന്‍ kar
Name: Naseer kannam kottu parayil Date: 21st August 2010 12:42:57 PM
Comments: കുടുംബം കലകികളായ മഹിള അസ്സോഷ്യറേന്‍ പെണ്‍ കൊടിമാര്ക് ഇസ്ലാമിനെ കുറിച്ച് എന്തറിയാം ചീപ് പബ്ലിസിടിക് വേണ്ടി കട്ടികുട്ടുന്ന കോമാളിത്തരങ്ങള്‍... അഞ്ചു നേരം നമസ്കരിച്ചും നോമ്ബുനോട്ടത് കൊണ്ട് മുസ്ലിമാവനമെന്നില്ല
Name: hassan Date: 20th August 2010 01:02:04 PM
Comments: മുസ്ലിങ്ങള്‍ എന്ന് മുതല്‍ പാശ്ചാത്യരെ അനുകരിക്കാന്‍ തുടങ്ങിയോ അന്ന് മുതല്‍ ഇസ്ലാമിന്റെ ഇസ്സത് ചോര്‍ന്നു പോകാന്‍ തുടങ്ങിയിരുന്നു കൂടാതെ വസ്ത്രധരനയിലെ മാറ്റം കൊണ്ട് ലോകത്ത് സ്ത്രീപീടനവും വ്വ്യഭിജരവും കൂടിയതെയുള്ളൂ അതുകൊണ്ടാണ് 1400 വര്ഷം മുമ്പുതന്നെ ഖുര്‍'ആനില്‍ കൂടി സ്ത്രീകളുടെ ഔരതിനെ കുറിച്ച് വിശദീകരിച്ചു തന്നത് ,അവര്‍ക്ക് അവരുടെ വീടുകളാണ് ഉത്തമം എന്ന്
Name: Hassainar Date: 18th August 2010 02:59:36 PM
Comments: ഒരു ഡിഗ്രിയും രണ്ടക്ഷരം ഇംഗ്ലീഷും ജോലിയും ആയാല്‍ എല്ലാം തികഞ്ഞു എന്ന് ചിലര്‍ ധരിക്കുന്നു. ഇസ്ലാമിന്റെ അടയാളമായ പര്‍ദ്ദയെ വിമര്‍ശിക്കാന്‍ മാത്രം വലിയ പണ്ടിതന്മാരൊന്നും ഇവിടെയില്ല. അതുകൊണ്ട് ഓരോരുത്തര്‍ക്കും തോന്നുന്നത് ചെയ്തോ പക്ഷെ ഇസ്ലാമിന്റെ പേരില്‍ വേണ്‍ടെന്നു മാത്രം
Name: kaium Date: 18th August 2010 02:45:09 PM
Comments: 'ബുദ്ധിഅഭ്യാസം' കൂടിപോയാല്‍ ഇത് ആണ് ബുദ്ധി മുട്ട്!!! കാസറഗോഡ് ജില്ലയിലെ ചില ഓഫീസുകളിലും നഗരത്തിലും ചെന്ന നോക്കിയാല്‍ നമുക്ക് കാണാം ചില മുസ്ലിം പെണ്ണിന്റെ കോലം...
Name: MOHAMMED Date: 18th August 2010 02:29:45 PM
Comments: ഇസ്ലാം സ്ത്രീകളോട് ശരീരം മുഴുവന്‍ വസ്ത്രം ധരിക്കാന്‍ പറഞ്ഹത് പ്രത്യേക ഭംഗിക്ക് വേണ്ടിയല്ല. മറിച് അവരുടെ സുരക്ഷയ്ക്ക് വേണ്ടിയാണു. അത് അവരോ അവര്മയി അടുത്തവരോ സമൂഹമോ ഉദ്ദേശിക്കുന്നുവെങ്കില്‍ അവര്‍ അങ്ങനെ ചെയ്യുകയോ ചെയ്യിപ്പിക്കുകയോ ചെയ്യട്ടെ,, ഹ, അല്ലാതെ എന്ത് പറയാന്‍.
Name: shihab panalam Date: 18th August 2010 02:11:20 PM
Comments: Of course, she has a right like anyone else, to decide whether to lead a life as muslim or non-muslim, Nobody has a right to force her since qur'an says " let there be no compulsion in the religion. truth stands out clearly from error, hence whoever believe in Allah and do good deeds , then he has grasped the most trustworthy handhold that will never break. And Allah is All-hearing, All- knowing"(2:256). Hence if she wants to be a muslim , she will definitely wear Hijab since Allah has prescribed it compulsory for women (qur'an 7:26 , 24:31 , 33:59 etc). So she was lying out here by telling quran doesn’t say anything about hijab.
Name: muhammed shereef saadi Date: 18th August 2010 02:00:24 PM
Comments: തല മറക്കാതെ അന്യ പുരുഷന്മാരുടെയടുത്ത് പ്രത്യക്ഷപ്പെടല്‍ി ഇസ്ലാമികമായി ഹറാമാണ്. കാരണം തല മറക്കല്‍ ഓരതാണ്. ഇ പ്രശ്നങ്ങളൊക്കെ ഉണ്ടാഗുന്നാദ് ഇസ്ലാമിനെ തരം താഴ്താനാന്‍ അല്ലാതെ പര്‍ദ്ദ ഒരു പ്രശ്നമായാദ് കൊണ്ടല്ല. ഇസ്ലാമിനെ ലോകമാകെ തരം താഴ്ത്തണം അദാന്‍ ചിലരുടെ ഉദ്ദേശ്യം. ഇ അടവ് മുമ്പും കുരെയാള്‍ പയറ്റിയതാണ്. ഇസ്ലാം അല്ലാഹുവിന്റെ മതമാണ്.
Name: Zubair MK Date: 18th August 2010 01:15:32 PM
Comments: muslim peru ullathukondu oral muslim aavilla.islam charyayil pinpattunnavaranu muslim allade niskarichadu കൊണ്ട് മാത്രം ഒരാള്‍ മുസ്ലിം ആവുന്നില്ല അതിനോപ്പരമുള്ള യല്ല കാര്യവും ചെയ്യണം
Name: samy Date: 18th August 2010 12:58:22 PM
Comments: ഡിയര്‍ ഓള്‍, ഇസ്ലാം നിങ്ങളുടെ കാശ്ചാപ്പാടിനനുസരിച് വിവരിക്കല്ലേ. അതിനു വിവരമുള്ളവര്‍ ഉണ്ടാവും. പരധ എന്നൊരു സാധനം ഇസ്ലാമില്‍ ഇല്ല. മറിച്ച്, അവളുടെ ഔറത്ത് മറക്കാനാണ് പറയുന്നത്. അതില്‍ നല്ലത് പര്ഥ ആയതിനാല്‍ ചിലര്‍ അത് ധരിക്കുന്നു എന്ന് മാത്രം. പരധ ഇല്ലാതെ തന്നെ അവളുടെ ശരീരം മറച്ചാലും മതി. പര്ഥ തന്നെ ധരിപ്പിക്കണമെന്ന് എന്താ വാശി. ചെത്ത്‌ സ്റ്റൈല്‍ ആണിന്നു പലര്‍ക്കും ഭുര്‍ക്ക. പിന്നെ രയാനയുടെ കബറില്‍ കിടക്കാന്‍ പോകുന്നത് നിങ്ങളാണോ. സ്വന്തമായി ഇസ്ലാമായി ജീവിക്കുക. എന്നിട്ട് വീട്ടുകാരെയും ഇസ്ലാമിക ചിന്തയില്‍ വളര്‍ത്തുക. അനാവശ്യ ഫോണ്‍ വിളി. ഇമ്മോരല്‍ , കള്ള് , കക്കല്‍ തുടങ്ങിയവ ഒഴിവാക്കുക. അവള്‍ അവള്‍ക്കിഷ്ടമുള്ള പോലെ ജീവിക്കട്ടെ. ഇതൊക്കെ ചോദിയ്ക്കാന്‍ നിങ്ങളൊക്കെ യാര. അല്ല പിന്നെ.
Name: SheruDxB Date: 18th August 2010 12:31:24 PM
Comments: Dear Sister, Pardha islamil nirbandamaanu.. venamengil valla usthaathinodu chothichu nokoo.. niskaaram maathramalla muslimkal cheyyendath. islaminu athintethaaya chittkal und...
Name: mohammed Date: 18th August 2010 12:29:03 PM
Comments: my dear sister if u dont know abt islam nd rules pls dont talk abt islam....if u cover ur self properly its good for u here nd life after there...we all will pray in this holy month Allah will give us all hidayath....nd if u want to become famous there are many ways....pls dont do these things....
Name: raisa&afsath Date: 18th August 2010 11:53:53 AM
Comments: പരധ സ്ത്രീകള്‍ക്ക് ഇസ്ലാമിന്റെ കല്പനയാണ് ,അതിനെ ചോദ്യം ചെയ്യല്‍ മതത്തിനെ ചോദ്യം ചെയ്യലാണ് ..... വിവരമില്ലാത്തത് കൊണ്ടാണ് അങ്ങനെ തോന്നുന്നത് ,ഇസ്ലാമിനെ അറിയുക പഠിക്കുക മനസ്സിലാക്കുക പ്രവര്‍ത്തിക്കുക
Name: Muneer Urmi Date: 18th August 2010 11:43:31 AM
Comments: Pls dont speak about islam or rule of Islam without any Islamic Knoledge. Now every anti Islamic movements may have lot of supporters, but they will lead u to darkness. Life in Akhira will not be so easier without Islamic obedience
Name: shabin Date: 18th August 2010 11:37:44 AM
Comments: അല്‍പം വിദ്യാഭ്യാസം ലഭിക്കുമ്പോഴേക്ക് ചിലര്‍ ഏതൊ സ്വപ്നലോകത്തെ ഐസ്കൊട്ടാരത്തില്‍ കയറിയിരിക്കുന്നതും രാജവീമ്പിളക്കുന്നതും ഈയടുത്തായി വര്‍ദ്ധിച്ചുവരുന്നു. നിലവിലെ ജീവിത സാഹചര്യത്തോട് പൊരുത്തപ്പെട്ട് ജീവിക്കാന്‍ ഇത്തരക്കാരെ ഉപദേശിക്കുകയാണ് സംഘടനകളും നേതാക്കളും ചെയ്യേണ്ടത്.
Name: SHAS, KOMBANADUKKAM CHEMNAD Date: 18th August 2010 11:23:18 AM
Comments: പര്‍ദ ധരിക്കല്‍ മുസ്ലീം സ്ത്രീകള്‍ക്ക് നിര്‍ബന്ദം അത് ഖുര്‍ആനില്‍ പറഞ്ഞിറ്റ് ഉണ്ട്. ആത്യം ഖുര്‍ആന്‍ പടിക്ക്, ദീന്‍ പടിപിചില്ലകില്‍ ഇങ്ങന ഇരിക്കും....
Name: sirajudheen k k Date: 18th August 2010 11:19:35 AM
Comments: പര്‍ദ ധരിച്ചില്ലെങ്കിലും യഥാര്‍ത്ഥ മത വിശ്വാസിയാണ് താനെന്ന് റിയാന പറയുന്നു. അഞ്ച് നേരം നിസ്ക്കരിക്കുകയും ഇപ്പോള്‍ നോമ്പ് നോല്‍ക്കുകയും ചെയ്യുന്നുണ്ട്. musliminte adayalamaya hourath marakkathe nattukaarkk ninghalude hourth kaanichitt, niskarikkunnathinu falamundo? muslim stree thante hourath eathennu padikkanam, hourath kaanichu nadakkal haramanu. pinnalle shareera vedivukal kaanikkunna jeansum topum. aakirathe orkkuka.
Name: rashid Date: 18th August 2010 11:01:29 AM
Comments: ഇസ്ലാം ദൈവ മതമാണ്. അതു ആരും ദുര്‍വ്യാഖ്യാനം ചെയ്യരുത്
Name: kochan Date: 18th August 2010 10:57:17 AM
Comments: എങ്ങനെ വേണമെങ്കിലും നടന്നോ അതിന്നു ഇസ്ലാമിനെ കുട്ടു പിടികണ്ട. ഇന്ത്യ എന്ന മഹാ രാജ്യത്ത് ഒരു വെക്തിക്ക് ഇഷ്ടമുള്ള വേഷം ദരികാനും ഇഷ്ടമുള്ള മതം സീകരികാനും ഉള്ള മൌലികവകാശം ഉണ്ട്. പക്ഷെ യെണ്ടാടിസ്ടാനത്തില്‍ ആണ് വാര്‍ത്ത മാദ്യമാങ്ങള്‍ക്ക് മുന്നില്‍ കൊട്ടി കൊഷിച്ചടു പര്‍ദ്ദ ധരിക്കാന്‍ ഇസ്ലാമില്‍ പറഞ്ചിടില്ല എന്ന് പറയുന്നത്? ഒരു മുസ്ലിം വനിതയുടെ ഇസ്ലാം അനുശാസിക്കുന്ന ദ്രെസ്സിംഗ് കോഡ് മുഖവും മുന്‍ കയ്യും ഒഴിച്ച് എല്ലാം മറക്കണം. നോമ്പ് നോക്കുന്നത് കൊണ്ടോ നിസ്കരികുന്നത് കൊണ്ടോ ഒരാള്‍ മുസ്ലിം ആകണമെന്നില്ല. കര്‍മ്മം കൊണ്ടും പ്രവര്‍ത്തി കൊണ്ടുമാണ് ഒരു മുസ്ലിം മുസ്ലിമാകുന്നത് ...അത് കൊണ്ടു ഇസ്ലാമിനെതിരെ ഉള്ള ശരിയല്ല. ഒരാള്‍ ബാങ്കില്‍ പണിയെടുത്തത് കൊണ്ടോ എക്സാം എഴുതിയത് കൊണ്ടോ ആരും ആകില്ല. ...ഒന്ന് ശ്വാസം നിന്നു പോയാല്‍ തീര്‍ന്നു എല്ലാം ...പിന്നെ മുന്ന് കഷ്ണം തുണിയില്‍ പൊതിഞ്ഞു കൊണ്ടു പോകും.
Name: hamza Date: 18th August 2010 10:51:22 AM
Comments: ആരെങ്കിലും പരധ ധരിച്ചാലും ഇല്ലെങ്കിലും ഇസ്ലാമിന്നു ഒന്നും സബ്ഭാവിക്കില്ല. ഇസ്ലാമായി ജീവിക്കനമെങ്ങില്‍ ധരിച്ചാല്‍ മതി. മതത്തെ പഠിക്കണം, മുസ്ലിമാനെങ്ങില്‍ മരണനന്ധര ജീവിതത്തെ പഠിക്കണം.
Name: SAMNIYARS Date: 18th August 2010 10:36:01 AM
Comments: പടച്ചോനേ നന്മ ചെയ്യുന്ന എലാവര്‍ക്കും സ്വര്‍ഗ്ഗത്തിന്റെ വാതില്‍ മലക്കെ തുറന്നു കൊടുക്കണേ ...ആമീന്‍
Name: sulaiman urmi Date: 18th August 2010 10:23:53 AM
Comments: ഇന്ത്യയില്‍ ഒരു സ്ത്രീ എങ്ങിനെ ജീവിക്കണം എന്ന് തീരുമാനിക്കുന്നത് അവളുടെ തന്നെ അവകാശമാണ്. റിയാനക്ക് പരധ ധരിക്കാം , ധരിക്കധിരിക്കാം, ഇതൊക്കെ അവള്‍ക്കു പ്രശസ്തി കിട്ടാന്‍ വേണ്ടി സമുദായത്തെ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ് . മാധ്യമ സുഹൃത്തുക്കള്‍ ഇത് മനസിലാക്കുക. വെറുതെ ഇവരെ പ്രശസ്തരക്കല്ലേ. പോലിസ് സംരക്ഷണം എടുത്തു കളഞ്ഞാല്‍ ഇവള്‍ സ്വയം അവളുടെ ഇഷ്ടത്തിന് നടന്നു കൊളളും.
Name: Maminhi Kandathil Date: 18th August 2010 09:59:57 AM
Comments: പര്ധ ധരിക്കണം എന്ന് ഇസ്ലാം പറഞ്ഞിട്ടില്ല എന്നത് ശരി, പക്ഷെ ശരീരം മറക്കണം എന്ന് കല്പനയുണ്ട്, സ്വര്‍ഗത്തിന്റെ വാസന പോലും അനുഭവിക്കാന്‍ പറ്റാത്ത ഭാഗ്യം കേട്ടവരായ സ്തീകളെ കുറിച്ച് പരാമര്‍ശിക്കുന്ന ധരിച്ചിട്ടും ധരിക്കാത്ത വരായ സ്ത്രീകളെ കുറിച്ച ഒരു ഹദീസ് ഉണ്ട്. പിന്നെ സ്വിമ്മിംഗ് സുഇറ്റ് ധരിക്കാനുള്ള സ്വാതന്ത്രത്തിനു വേണ്ടി പോലീസ് സംരക്ഷണം നേടാത്തത് നമ്മള്‍ കേരളീയരുടെ ഭാഗ്യം .
Name: zubair bevinje Date: 18th August 2010 09:57:55 AM
Comments: വെറുതേ വിവാദത്തിനു നില്‍ക്കണ്ട. ജഡ്ജ്മെന്റ് ഡേ ഉണ്ട് എന്നു എപ്പോളും എല്ലാവരും ഓര്‍ക്കുന്നന്ത് നല്ലതായിരിക്കും.
Name: Ahammad Kabeer Date: 18th August 2010 09:37:11 AM
Comments: Dear Kasaragodvartha crew, On behalf of the thousands of readers of the Portal and news paper, i kindly request to avoid such publicity gimmicks in valuable space of kasaragod vartha. This argument even not worth the value of paper space which our news paper prints. As every one knows, its easy to be popular by bring media attention by these kind of drama. Somebody plays well, so as the people who come along or across with... . Forget about it. We are living in a state where ladies fight to get right to wear blouse. ( "Melmund Lahala" ). Now let them to fight to remove it. We appreciate them endeavor. To the well wishers of Islam: Adam and Eve (the first father and mother) where nude! It was as part of human civilization, The God - Almighty Allah - suggest dress code of respective community. We are at peak of civilization and best civilized community! So we have best dress code too. Let her go back, to ancient age and prove herself the she is still out of ages! May Almighty Allah Guide us to the straight path!
Name: Aysha Sheik Date: 18th August 2010 06:17:22 AM
Comments: സഹോദരി , ഇസ്ലാമിനെ കുറിച്ചോ ഖുര്‍ആനിനെ കുറിച്ചോ ഒന്നുമറിയില്ല എന്നാ കാര്യം സമൂഹത്തിനു മുന്നില്‍ ഇത്ര പരസ്യമായി വിളിച്ചു പറയാന്‍ നിങ്ങള്‍ ഉപയോഗിച്ച മാര്‍ഗം വളരെ നീചമായിപ്പോയി, ഒരു മുസ്ലിമാണെന്ന് സ്വയം വാദിക്കുന്ന നിങ്ങള്‍ക്ക് ഇസ്ലാമിക നിയമങ്ങളോ ചട്ടങ്ങളോ ഒന്നുമറിയില്ല, നിങ്ങള്‍ പഠിച്ചിട്ടില്ല ,അല്ലെങ്കില്‍ എല്ലാം അറിഞ്ഞിട്ടും വെറും ഒരു ചീപ് പബ്ലിസിറ്റിക്ക് വേണ്ടി ഇസ്ലാമിനെ വളച്ചൊടിക്കാന്‍ നോകുകയാണ്. ഖുര്‍ആന്‍ഓതി പഠിച്ച ഒരാള്‍ക്കും ഒരിക്കലും പറയാന്‍ സാധിക്കാത്ത കാര്യമാണ് നിങ്ങള്‍ പറയുന്നത്, നിസ്കാരവും നോമ്പും കൊണ്ട് മാത്രം ഒരു മനുഷ്യന്‍ ഒരിക്കലും മുസ്ലിമാവുകയില്ല. വേഷവിധാനങ്ങളിലും ഇസ്ലാമിക ശാസന അന്കീകരിക്കുകയും വേണം, സ്ത്രീ അവളുടെ ശരീരം മുഴുവനായും മറക്കണം എന്നും പുരുഷ വേഷം ഹരാമാണ് എന്നും ഖുര്‍ ആന്‍ വ്യക്തമായി പറയുന്നുണ്ട് . അന്യപുരുഷന്മാര്‍ ആകര്‍ഷിക്കുന്ന തരത്തിലുള്ള വേഷവിധാനങ്ങളെ ഖുര്‍ ആനോ ഇസ്ലാമോ പ്രോല്സാഹിപിക്കുന്നില്ല , പിന്നെ സ്വാതന്ത്രം മുതലെടുക്കനനെങ്കില്‍ ഇസ്ലാമിനെ വളചോടിക്കേണ്ട കാര്യമില്ല, സങ്കടനകളും കോടതിയും ഒരുപാട് സ്വാതന്ത്ര്യം അനുവതിച്ചു തന്നാലും അല്ലാഹുവിന്‍റെ കോടതി ഇതൊന്നും ഒരിക്കലും അന്ഗീകരിക്കുന്നതല്ല, ഇസ്ലാമിനെ കുറിച്ച് ഒന്നുമറിയില്ലെങ്കില്‍ മിണ്ടാതിരിക്കുക, മതനിയമങ്ങള്‍ വളചോടിക്കരുത്. നമുക്ക് അള്ളാഹു പൊറുത്തു നല്‍കുമാറാകട്ടെ .
Name: Muneer Para Kubanoor Date: 18th August 2010 06:00:23 AM
Comments: നാളെ അഴിച്ചു നടക്കാനുള്ള സ്വാതന്ത്ര്യം ചോദിച്ചു പലരും വരും...
Name: musthafa s nagar Date: 18th August 2010 05:38:24 AM
Comments: ഇവിടെ എന്തിനും ഏതിനും സ്വാതന്ത്ര്യം!! അമ്മയെ തല്ലിയാലും സപ്പോര്‍ട്ട് ചെയ്യാന്‍ നാലു പേര് ഉണ്ടാകും അദാണ്‌ ഈ ലോകം.
Name: aks.kanhangad Date: 18th August 2010 04:51:54 AM
Comments: ആര് പര്‍ദ്ദ ധരിച്ചില്ലെങ്കിലും ധരിച്ചാലും, ഉടുത്താലും ഇല്ലെങ്കിലും എല്ലാം അവരവര്‍ക്ക്. ഈ മണ്ണില്‍ ഇനി ഈ ഒരു വിവാദത്തിന്റെ കുറവേ ഉള്ളൂ....
Name: shafi kizhur Date: 18th August 2010 04:45:58 AM
Comments: ഇസ്ലാമിനെ കുറിച്ചും വിശുദ്ധ ഖുര്‍ഹാനെ കുറിച്ചും നന്നായി പഠിക്കുക . ഇസ്ലാമിക തത്വങ്ങളെ വളചോടിക്കരുദ് . പരലോഗ രക്ഷക്ക് വേണ്ടി ഒരു മഹിള സങ്കട്നയും ഉണ്ടാവുക ഇല്ല. ചെയ്ത നന്മകള്‍ മാത്രമേ ഉണ്ടാവുക ഉള്ളു . മുസ്ലിം സ്ത്രീ ശരീരത്തെ പൂര്‍ണമായും മറക്കുക എന്നതാണ് ഇസ്ലാമിക ശാസന. അന്യ പുരുഷന്‍ ശരീരം ആഗ്രഹിക്കുന്ന വിതത്തില്‍ ഒന്നും തന്നെ ഉണ്ടാവാന്‍ പാടില്ല. ഇഹ ലോക രക്ഷക്ക് കോടതി ഉണ്ടാവാം. എന്നാല്‍ പരലോഗത്തെ കുറിച്ച് എല്ലാവരും ഓര്‍ക്കുക. ഈമനോട് കൂടി ജനിച്ചു ഈമനോട് കൂടി മരിക്കുവാന്‍ രഹീമും കരുണാ നിതിയുമായ അള്ളാഹു നമുക്കെല്ലവര്കും തൌഫീക് നല്ഗുമാരഗട്ടെ...ആമീന്‍. ഭൌതിക വിധ്യഭ്യസതോടൊപ്പം ധാര്‍മ്മിക/ മത വിദ്യ നേടാത്തതിന്റെ തിക്ത ഫലങ്ങള്‍ സമൂഹം ഒന്നാകെ അനുഭവിക്കുന്നുണ്ട്.
Name: aamee nass Date: 18th August 2010 04:16:49 AM
Comments: publicity alle lakshyam ? adhinu vendi islam thanee venoo? evideyum eppolum sthree surakhshidayayirikkanam,,,,,adahn islam padippikkunath,,,,adhinan pardha,,,,eppol FRANCE leth pole ,,oru publicity stund alle /this is not good.
Name: abdulrahiman Date: 18th August 2010 04:08:57 AM
Comments: തലയില്‍ ത്ട്ടമിടലും പരധ ധരിക്കളും ഇസ്ലാമില്‍ പരങ്ങിട്ടുള്ള കാരിയം തന്നെയാണ്. ഇംഗ്ലീഷ് അറിയാമെന്നും നല്ലൊരു ജോലി ഉണ്ടെന്നുമുള്ള അഹന്തയാണ് മിക്കവര്‍ക്കും ഇത്തരം ചിന്തകള്‍ മുളക്കാന്‍ കാരണമാകുന്നത്
Name: shan Date: 18th August 2010 02:09:36 AM
Comments: ഇസ്ലാമിക സംസ്ക്കാരം എന്തെന്ന് പഠിക്കാതെയുള്ള അഭിപ്രായം ശരിയല്ല.. നിസ്കരിച്ചത് കൊണ്ടോ നോമ്പ് നോകിയത് കൊണ്ടൂ മുസ്ലിം ആവില്ല ....
Name: naisaniya raheem Date: 18th August 2010 01:19:57 AM
Comments: നോമ്പ് എടുക്കലും നമസ്കരിക്കലും മാത്രമാണോ ഇസ്ലാം ? പ്രവാചക ചര്യ അനുസരിച്ച് ജീവിക്കുക കൂടിയാണ് യഥാര്‍ത്ഥ മുസ്ലിം ചെയ്യേണ്ടത്. പര്‍ദ്ദ ദാരിചില്ലെങ്ങിലും വേണ്ടില്ല, ഇസ്ലാം കല്‍പിക്കുന്ന രീതിയിലുള്ള മാന്യമായ വസ്ത്രം ധരിച്ചാല്‍ മതി. അതിനെ പര്‍ദ്ദ എന്ന് വിളിക്കേണ്ട.
Name: shareef ajman v[lla Date: 18th August 2010 01:13:48 AM
Comments: ഇസ്‌ലാം മത നിയമങ്ങള്‍ പാലിക്കാനാവില്ലെങ്കില്‍ മുസ്‌ലിമാണെന്ന് അവകാശപ്പെടുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്.
Name: kairu Date: 18th August 2010 01:09:01 AM
Comments: CHEAP PUBLICITIKK VENDI ISLAMINE KARIVARITHEKUNNATH NALLATHALLA
Name: khan Date: 18th August 2010 12:39:17 AM
Comments: ഇസ്ലാമിനെ കുറിച്ച അറിയില്ലെങ്കില്‍ ആരും അതിനെ കുറിച്ച സംസാരിക്കരുത്. ഏതെങ്കിലും ഭൗതിക വാദത്തെ ഇസ്ലാം ആണെന്ന് തെറ്റിദ്ധരിപ്പിക്കുകയുമരുത്.
Name: ashif makkod Date: 17th August 2010 11:52:43 PM
Comments: ഇസ്ലാമിക നിയമങ്ങളെ വികലമാക്കരുത്, ഇത് സ്രസ്ടാവിന്റെ മതമാണ്.
Name: Ayyoub padaladka Date: 17th August 2010 11:17:59 PM
Comments: the rules of islam are taught from madrasa.
Name: saeed Date: 17th August 2010 11:06:02 PM
Comments: ഇത് പോലുള്ള എത്ര പേര്‍ ലോകത്ത് കഴിഞ്ഞുപോയിട്ടുണ്ട്? ഇനിയും പലതും കാണാനിരിക്കുക്കുന്നതേയുള്ളൂ..
Name: rafeeque gateway Date: 17th August 2010 10:38:09 PM
Comments: ദീന്‍ പഠിക്കാതെ വെറും ഭൗതിക വിദ്യാഭ്യാസം നേടിയത് കൊണ്ട് ഇസ്ലാമിന്റെ ആത്മാവ് അറിയണമെന്നില്ല. നമുക്ക് പ്രാര്‍ത്ഥിക്കാം,,, അത്ര തന്നെ...ഈ റംസാന്‍ മാസത്തില്‍ അല്ലാഹുവേ എല്ലാവര്‍ക്കും നീ ഹിദായത്ത് നല്‍കേണമേ...
Name: BKM.BELINJAM Date: 17th August 2010 10:23:59 PM
Comments: പരദ ധരിക്കാന്‍ ഇഷ്ടമില്ലെങ്കില്‍ ധരിക്കണ്ട... എന്നാല്‍ ഒരുകാര്യം കുടി ഓര്‍മപ്പെടുത്തുന്നു. യഥാര്‍ത്ഥ വിശ്വാസികള്‍, സ്ത്രീകള്‍ മുഖവും മുന്കൈയ്യും ഒഴിച്ചു ബാക്കിയുള്ള ഭാഗങ്ങള്‍ മറക്കന്മെന്നു വിശ്വസിക്കുന്നവരാണ്. എല്ലാവര്ക്കും എല്ലാത്തിനും സ്വാതന്ത്ര്യം ഉണ്ട് എന്നുവെച്ച് ഇസ്ലാമിക നിയമങ്ങളെ വളച്ചൊടിക്കരുത്..
Name: ANVAR Date: 17th August 2010 10:15:03 PM
Comments: CHEAP PUBLICITIKK VENDI ISLAMINE KARIVARITHEKUNNATH NALLATHALLA
Name: mohamed Date: 17th August 2010 10:11:43 PM
Comments: Prdha dharichillengilum vivaadam undaakkaruth. ഇത് നല്ലൊരു മാസമാണ്ണ്‍ എല്ലാ കുറ്റവും പോരുകപെടുന്ന മാസം.
Name: SHEREEF Date: 17th August 2010 07:58:37 PM
Comments: മുഖവും മുന്കയ്യും ഒഴിച് ബാകി എല്ലാ ശരീര ഭാഘവും മറക്കണം എന്ന്‍ ഇസ്ലാമില്‍ ഇല്ലേ . ith arivillaaymayaanu.
Name: Abdul kader/v nagar,abudhabi. Date: 17th August 2010 07:52:45 PM
Comments: ബന്ടുക്കള്‍ ശത്രുക്കള്‍, റിയാന,,, ദൈര്യമായ് മുന്നോട്ടു ഗോ................
Name: Muhammad Date: 17th August 2010 07:37:57 PM
Comments: ithu എതു ഇസ്ലാം ആണ് റിയാനയോടു കല്‍പ്പിക്കുന്നത് ? 145 കോടി മുസ്ലിമിങ്ങള്‍ വിശ്വസിക്കുന്നതും 1400 വര്‍ഷമായി ലോക മുസ്ലിം അനുസരിച്ച് നടന്നത് oraal വിജാരിച്ചാല്‍ അത് വെറും മണ്ടത്തരം ആകുമോ അതല്ല ഇത്രയും ആളുകള്ക്കില്ലാത്ത ഒരു വിവേകം ഇപ്പോള്‍ ivarkk മാത്രം ഉണ്ടാyathaano?
Name: Abufaayiz Date: 17th August 2010 07:31:04 PM
Comments: ഭീഷണി പെടുത്തുന്നവരെ..നിങ്ങള്‍ ഈ സഹോദരിക്ക് വേണ്ടി പ്രാര്‍ത്ഥിക്കു... റമളാന്‍ മാസമാണ്..ഉത്തരം കിട്ടും, അള്ളാഹു നമെല്ലവരെയും ഹിദായത്തില്‍ആക്കട്ടെ...
Name: Zubair Koovathotty Date: 17th August 2010 07:29:21 PM
Comments: ഇസ്‌ലാം മത നിയമങ്ങള്‍ പാലിക്കാനാവില്ലെങ്കില്‍ മുസ്‌ലിമാണെന്ന് അവകാശപ്പെടുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്.
Name: imtiaz Date: 17th August 2010 07:02:51 PM
Comments: നിസ്കരിച്ച്ട് കൊണ്ടും നോമ്പ് നോകിയട് കൊണ്ടും മുസ്ളിമാവും എന്ന് riyana എവിടന്നു പഠിച്ചു. പര്‍ദ്ദ ദരിക്കണം എന്ന് ഇസ്ലാമില്‍ ഇല്ല എന്ന് പറയാന്‍ ആരാണ് പടിപ്പിച്ചട്.ഇസ്ലാമായി ജീവിക്കാന്‍ ഒരു മുസ്ലിം പേര് ഇട്ടട് കൊണ്ട് ആയില്ല..പിന്നെ മഹിള അസോസിയേഷന്‍ അവര്‍ പണ്ടേ മുസ്ലിംകുടുംബം കലകിഗലാണ്.ഇടുപോലെ ചെറിയ വാര്‍ത്തയെ വലുധാകി കാണിക്കുന്ന പത്രങ്ങള്‍ കുറച്ചു കൂടി മാന്യദ കാണിക്കണം .ഇടെങ്ങിലും ഒന്ന് പത്രത്തില്‍ കൊടുക്കണം എന്ന് കാസറഗോഡ് വാര്‍ത്തയോട് അഭ്യര്തികുന്നു
Name: abdul jaleel Date: 17th August 2010 06:39:07 PM
Comments: Dear Sister, Please refer the following quote from the Quran if possible, request you to follow. Muslim women cover their heads because God so directed in His final book, the Glorious Qur'an. The head cover is specifically mentioned in 24:31 Another measure is that men and women should cover the specified areas of their bodies which may arouse sexual desire in others (see Qur'an {7:26;} 33:59). Yet another measure is that men and women should lower or turn their gaze away from looking at a person of the opposite sex (see Qur'an 24:31). The idea that the head covering is a sign of subjection of women is found not in the Qur'an but in another religious book with which the Qur'an does not always agree. That other book teaches that women should have a sign of authority over their heads because man was not created from woman,but woman from man. The same book says that a man should not cover his head because he is the image and glory of {God;} and a woman should cover her head because she is the glory of man. The Qur'an does not identify with these ideas. The Qur'anic prescription of head cover does not in any way imply the subjection of women Sister, try to learn what is Islam before make any comment, request you to study about European converted woman, they are very keen in covering their hair, may the Almighty God bless you.
Name: YOUSUF KORIKAR Date: 17th August 2010 06:23:54 PM
Comments: Muslimaanengil PARDHA dharikkal nirbhandhamaanu. Islamine kurich ariyaathe enthengilum parayaruth.
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations