Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
മൈസൂരിലെ പബ് ഹോട്ടലില്‍ ശ്രീരാമസേനാ ആക്രമണം
 
മൈസൂര്‍: മൈസൂരിലെ പബ് ഹോട്ടലില്‍ ശ്രീരാമസേന അക്രമണം നടത്തി. പതിനഞ്ചോളം വരുന്ന അക്രമി സംഘമാണ് നഗരത്തിലെ മൊഫൂസില്‍ ബസ്‌സ്റ്റാന്‍ഡിന് സമീപത്തെ 'അഥിതി മനോഹര്‍' ബാര്‍ റസ്റ്റോറന്റില്‍ മിന്നല്‍ ആക്രമണം നടത്തിയത്. തിങ്കളാഴ്ച അര്‍ദ്ധ രാത്രിയോടെയായിരുന്നു സംഭവം. ജയ് ശ്രീരാം വിളികളുമായെത്തിയവര്‍ ഹോട്ടലിന്റെ വാതിലുകളും, ഫര്‍ണീച്ചറുകളും തകര്‍ക്കുകയും, അകത്ത് കടന്ന് കണ്ണില്‍ കണ്ടവയെല്ലാം വലിച്ചെറിയുകയും, ഹോട്ടലിലുണ്ടായിരുന്ന സ്ത്രീകളടക്കമുള്ളവരെ അസഭ്യം പറയുകയും ചെയ്തു.

ഹോട്ടല്‍ മാനേജ്മെന്റിന്റെ പരാതിയില്‍ മൈസൂര്‍ പോലീസ് കേസ്സെടുത്തു. ശ്രീരാമസേന ജില്ലാ കണ്‍വീനര്‍ സഞ്ജയ് അടക്കം നാലുപേരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. അനധികൃതമായാണ് ഹോട്ടല്‍ അര്‍ദ്ധ രാത്രി വരെ പ്രവര്‍ത്തിക്കുന്നതെന്നും അതിനാലാണ് അക്രമണം നടത്തിയതെന്നും അറസ്റ്റിലായവര്‍ പറഞ്ഞു. അനധികൃതമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ പോലീസില്‍ പരാതിപ്പെടണമെന്നും നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും ഹോട്ടല്‍ അധികൃതര്‍ പറഞ്ഞു. സാധനങ്ങള്‍ വലിച്ചെറിഞ്ഞതിലും മറ്റും സ്ഥാപനത്തിന്റെ സല്‍പ്പേരിന് കളങ്കം വരുത്തിയതായി ഹോട്ടല്‍ മാനേജര്‍ പറഞ്ഞു.

17th August 2010 01:13:11 PM
 
 
Comments for this news
 
Name: vinay Date: 25th August 2010 10:49:08 AM
Comments: ആദ്യം നല്ല കര്യഘല്‍ ചെയ് എന്നിട് മതി സുഹൃത്തേ വര്‍ഗീയ ചുവയോടു കൂടി കമന്റ്‌ ചെയ്യാന്‍..
Name: ANVAR Date: 24th August 2010 02:44:30 PM
Comments: SREERAMA SENA RAJYASNEHIKALANALLO?..MATTU MUSLIM SANGADANAKAL YELLAM THEEVRAVADHIKALUM AAKUNNU SARKARINTE KANNIL...NAADINTE SHAAPAM..
Name: saeed Date: 17th August 2010 09:51:38 PM
Comments: ഇത്തരം ഒരു പ്രവര്‍ത്തനം ഏതെങ്കിലും ഒരു മുസ്ലീം സംഘടന ചെയ്തിരുന്നെങ്കില്‍.............. അത് തീവ്രവാതി ആക്രമണം....... അല്ലെ? ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാതിപത്യ രാജ്യം പക്ഷേ..................................???????
Name: abdul raheem Date: 17th August 2010 05:34:38 PM
Comments: ഇത്തരം ആക്രമണങ്ങള്‍ നടത്തി ഗുണ്ടാപിരിവ് നടത്താനാണ് സ്രീരമാസേന ശ്രമിക്കുന്നത്
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations