Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
അണ്ടര്‍ 22 ജില്ലാ ക്രിക്കറ്റ്‌ ടീമിനെ ഹസ്സന്‍ നയിക്കും
കാസര്‍കോട്‌: ഓഗസ്റ്റ്‌ 22 വരെ കോഴിക്കോടും തലശ്ശേരിയിലുമായി നടക്കുന്ന 22 വയസ്സിന്‌ താഴെയുള്ളവരുടെ ഉത്തരമേഖല ക്രിക്കറ്റ്‌ ടൂര്‍ണമെന്റിനുള്ള കാസര്‍കോട്‌ ജില്ലാ ക്രിക്കറ്റ്‌ ടീമിനെ ഷെഫീഖ്‌ ഹസ്സന്‍ നയിക്കും. പി.എം.അന്‍ഫലാണ്‌ വൈസ്‌ ക്യാപ്‌റ്റന്‍. മറ്റ്‌ ടീം അംഗങ്ങള്‍: മുഹമ്മദ്‌ ഇര്‍ഷാദ്‌, എം.കെ. അക്ഷയ്‌, അബ്‌ദുല്‍ നാസര്‍ മര്‍സൂഖ്‌, അഹമ്മദ്‌ തൗഫീഖ്‌, ഉമറുല്‍ ഫാറൂഖ്‌, എം.കിരണ്‍ കുമാര്‍, കെ.എം. നിതിന്‍, എസ്‌.കെ. ശ്രീലാല്‍, കെ.എ. മുസമ്മില്‍, സി.എം. ഖാസിം, മനുമോഹനന്‍, പി.ജി. വിജയരാജ്‌, അമീര്‍ ചിത്താരി. റിസര്‍വ്വ്‌: കെ.എ.സയ്യിദ്‌ ബാക്കിര്‍, ടി.എച്ച്‌. രിഫായി, റുനൈസ്‌ റഹ്‌മാന്‍, എം.ഇസ്‌മയില്‍, ടി. റിയാസ്‌, കെ.എം. മൊയ്‌തീന്‍, കോച്ച്‌: എന്‍.എ. ശിഹാബുദ്ദീന്‍, മാനേജര്‍: കെ.ടി. നിയാസ്‌.
14th August 2010 11:57:16 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations