Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
മലയാള സിനിമയില്‍ ആസൂത്രിത കൊള്ളയടി: ശ്രീനിവാസന്‍
കൊച്ചി: മലയാള സിനിമയില്‍ നടക്കുന്നത്‌ ആസൂത്രിതമായ കൊള്ളയടിയാണെന്ന്‌ നടന്‍ ശ്രീനിവാസന്‍. അഞ്ചെട്ട്‌ സിനിമകള്‍ പൊട്ടിയാലും താരമൂല്യം നഷ്ടപ്പെടാത്ത ചിലരാണ്‌ മലയാള സിനിമയിലുള്ളത്‌. വിജയിച്ച ഏതെങ്കിലുമൊരു സൂപ്പര്‍താര സിനിമയുടെ മോഡലില്‍ തുടര്‍ച്ചയായി ചിത്രങ്ങള്‍ പുറത്തിറങ്ങുന്ന പ്രവണത വര്‍ധിക്കുന്നുണ്‌ട്‌.

ഇത്തരം നിര്‍മാതാക്കള്‍ സിനിമ ഇങ്ങനെ മതിയെന്ന്‌ തീരുമാനിക്കുകയും മലയാള സിനിമാരംഗത്തെ ഈസിയായി കാണുകയും ചെയ്യുന്ന പ്രവണതയുണ്‌ട്‌. ഇത്തരക്കാരാണ്‌ മലയാള സിനിമയുടെ ശാപം. ബോധപൂര്‍വം ചെയ്യുന്ന ഇത്തരം കാര്യങ്ങള്‍ ഇവരുടെ ക്രിമിനല്‍ സ്വഭാവത്തെയാണ്‌ കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Reported by Deepika
12th August 2010 12:51:01 AM
 
 
Comments for this news
 
Name: Muneer Urmi Date: 15th August 2010 02:14:00 PM
Comments: മിസ്റ്റര്‍ ശ്രീനിവാസന്‍ മറ്റൊരു തിലകനാവാനുള്ള പുറപ്പാടിലാണോ?
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations