Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
ഏകദിന റാങ്കിംഗില്‍ ഇന്ത്യക്ക്‌ ഒരു സ്ഥാനം നഷ്‌ടം
ലണ്‌ടന്‍:ഏകദിന ക്രിക്കറ്റ്‌ റാങ്കിംഗില്‍ ഇന്ത്യ രണ്‌ടാം സ്ഥാനത്തുനിന്നും മൂന്നാംസ്ഥാനത്തേക്ക്‌ താഴ്‌ന്നു. ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്‌ട്ര ക്രിക്കറ്റില്‍ ന്യൂസിലന്റിനോട്‌ 200 റണ്‍സിന്റെ വന്‍തോല്‍വി ഏറ്റുവാങ്ങിയതോടെയാണിത്‌. മൂന്നാംസ്ഥാനത്തുനിന്നും ന്യൂസിലന്റ്‌ രണ്‌ടാംസ്ഥാനത്തെത്തി. ഓസ്‌ട്രേലിയ ഒന്നാംസ്ഥാനത്ത്‌ തുടരുകയാണ്‌.

അതേ സമയം ഏകദിന ബാറ്റ്‌സ്‌മാന്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ നായകന്‍ എം.എസ്‌ ധോണി തന്നെയാണ്‌ ഒന്നാമത്‌. ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്‌സ്‌, ഓസ്‌ട്രേലിയയുടെ മൈക്ക്‌ ഹസി എന്നിവരാണ്‌ തൊട്ടടുത്ത സ്ഥാനങ്ങളില്‍. ബൗളര്‍മാരില്‍ ന്യൂസിലന്റ്‌ നായകന്‍ ഡാനിയല്‍ വെട്ടോറിയാണ്‌ ഒന്നാമത്‌.

Reported by RDL Network
11th August 2010 10:37:59 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations