Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
കാവ്യയുടെ പരാതിയില്‍ നിഷാലിനെതിരെ പൊലീസ് കേസ്
കൊച്ചി: നടി കാവ്യാമാധവന്റെ ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയ്ക്ക് എതിരെ സ്ത്രീപീഡനത്തിന് പാലാരിവട്ടം പൊലീസ് കേസ് എടുത്തു. വിവാഹത്തിനുശേഷം ശാരീരികമായും മാനസീകമായും തന്നെ പീഡിപ്പിച്ചുവെന്ന കാവ്യയുടെ പരാതിയെ തുടര്‍ന്നാണിത്. കാവ്യയില്‍നിന്നു മൊഴിയെടുത്തശേഷമാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. കുവൈത്തില്‍ ഉദ്യോഗസ്ഥനായ നിഷാലില്‍ നിന്നു വിവാഹമോചനം ആവശ്യപ്പെട്ട് എറണാകുളം കുടുംബകോടതിയിലും ഗാര്‍ഹിക പീഡന നിരോധന നിയമമനുസരിച്ച് എറണാകുളം മജിസ്ട്രേട്ട് കോടതിയിലും കാവ്യ ഹര്‍ജി നല്‍കിയിട്ടുണ്ട്. 2009 ഫെബ്രുവരിയില്‍ കൊല്ലൂര്‍ മൂകാംബി ക്ഷേത്രത്തിലായിരുന്നു ഇവരുടെ വിവാഹം
Reported by Manorama
05th August 2010 11:23:27 PM
 
 
Comments for this news
 
Name: MOHAMMEDMULLA Date: 06th August 2010 09:23:56 PM
Comments: എല്ലാംവളരെപെട്ടന്നആയിരുന്നു A
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations