Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
ജങ്ക് ഫുഡ് അലര്‍ജിക്ക് കാരണമാകും
 

ലണ്ടന്‍: ബ്രിട്ടനില്‍ ഇപ്പോള്‍ അസുഖങ്ങളുടെയും, അലര്‍ജിയുടെയും കാലമാണ്. ജങ്ക് ഫുഡാണ് ഇതിന് കാരണമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ബെര്‍ഗര്‍, സാന്റ്‌വിച്ച്, കോളകള്‍ തുടങ്ങിയവയാണ് ജങ്ക്  ഫുഡിന്റെ ഗണത്തില്‍ പെടുത്താവുന്നത്. കലോറി കൂടിയതും, പോഷകാംശം കുറഞ്ഞവയുമാണവ.

പടിഞ്ഞാറന്‍ രാജ്യങ്ങള്‍ കൂടിയ അളവില്‍ പഞ്ചസാരയും, കൊഴുപ്പുമടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കുന്നതിനാല്‍  അന്നനാളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ബാക്ടീരിയകള്‍ കിട്ടാതാകുകയും അത് പ്രതിരോധ സംവിധാനത്തെ തകരാറിലാക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ആസ്ത്മ പോലുള്ള അലര്‍ജിപരമായ അസുഖങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

നാരുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ കഴിക്കുക എന്നതാണ് അലര്‍ജിയെ ചെറുക്കാനുള്ള മാര്‍ഗ്ഗമെന്ന് ലണ്ടനിലെ പഠനറിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഡെയ്‌ലിമെയ്ല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

05th August 2010 04:43:51 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations