Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
മൂന്നാംടെസ്റ്റ്‌: ടോസ്‌ നേടിയ ശ്രീലങ്ക ബാറ്റിംഗിന്‌
കൊളംബോ:ഇന്ത്യയ്‌ക്കെതിരേയുള്ള ടെസ്റ്റ്‌പരമ്പരയിലെ അവസാനമത്സരത്തില്‍ ടോസ്‌ നേടിയ ശ്രീലങ്ക ബാറ്റിംഗ്‌ തെരഞ്ഞെടുത്തു. ഹര്‍ഭജന്‍ സിംഗിനുപകരം അമിത്‌ മിശ്രയായിരിക്കും ഇന്ത്യക്കുവേണ്‌ടി ടെസ്റ്റില്‍ കളിക്കുക.

ഇന്ന്‌ ജയിച്ച്‌ പരമ്പര സമനിലയിലാക്കാന്‍ ശ്രമിക്കുന്ന ക്ക്‌ ഇന്ത്യക്ക്‌ഓപ്പണര്‍ ഗൗതം ഗംഭീറിന്റെ അഭാവവും തിരിച്ചടിയാണ്‌. രണ്‌ടാം ടെസ്‌റ്റില്‍ റിക്കാര്‍ഡ്‌ സ്‌കോര്‍ നേടിയെങ്കിലും പരമ്പരയില്‍ പിന്നില്‍ നില്‍ക്കുന്നത്‌ ഇന്ത്യക്ക്‌ മത്സരത്തില്‍ സമ്മര്‍ദം വര്‍ദ്ധിപ്പിക്കും.

മത്സരത്തിലൂടെ ലോകത്ത്‌ ഏറ്റവുമധികം ടെസ്റ്റ്‌ കളിച്ച ക്രിക്കറ്റര്‍ എന്ന ബഹുമതിക്ക്‌ ഇന്ത്യയുടെ സച്ചിന്‍ അര്‍ഹതനേടി. സച്ചിന്റെ 169ാമത്തെ ടെസ്റ്റാണിത്‌. മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്‌റ്റന്‍ സ്റ്റീവ്‌ വോയെ(168)യാണ്‌ സച്ചിന്‍ മറികടന്നത്‌.

Reported by Deepika
03rd August 2010 10:39:50 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations