Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ചൈനാ ടൗണില്‍ മോഹന്‍ലാല്‍
 
റാഫി-മെക്കാര്‍ട്ടിന്റെ 'ചൈനാടൗണി'ല്‍മോഹന്‍ലാലിനൊപ്പം ദിലീപും ജയറാമും.അടുത്ത വിഷുവിന് റിലീസ് ചെയ്യുന്ന ചിത്രത്തില്‍ കാവ്യാമാധവനുമുണ്ട്. മറ്റു നടിമാരെ തീരുമാനിച്ചിട്ടില്ല. റാഫി-മെക്കാര്‍ട്ടിനും മോഹന്‍ലാലും ഒന്നിച്ച 'ഹലോ' സൂപ്പര്‍ ഹിറ്റായിരുന്നു. ആന്റണി പെരുമ്പാവൂരാണ് ആശിര്‍വാദ് ഫിലിംസിനുവേണ്ടി ചൈനാടൌ നിര്‍മിക്കുന്നത്. മോഹന്‍ലാലിന്റെ മാക്സ്ലാബ് ചിത്രം വിതരണംചെയ്യും. ഗോവയിലും പോണ്ടിച്ചേരിയിലും കൊച്ചിയിലുമായിരിക്കും ഷൂട്ടിങ്.
 
Reported by Deshabhimani
02nd August 2010 04:41:40 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations