Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
മീര നിര്‍മാതാവാകുന്നു
 
മലയാളത്തിലെ സൂപ്പര്‍ നായകന്മാരെല്ലാം നിര്‍മാതാക്കള്‍കൂടിയായപ്പോള്‍ നടിമാരും ആവഴിക്ക് ചിന്തിച്ചുതുടങ്ങുന്നു. തമിഴില്‍ പെസിങ്കത്തിന്റെ വിജയത്തിളക്കത്തില്‍ നില്‍ക്കുമ്പോഴാണ് മീര ജാസ്മീന്‍ താന്‍ മലയാളത്തില്‍ നിര്‍മാതാവാകുകയാണെന്ന് പ്രഖ്യാപിച്ചത്. സിനിമയെക്കുറിച്ച് പ്രാഥമിക ചര്‍ച്ച നടന്നുവരികയാണെന്നും മീര പറഞ്ഞു. കഥയെക്കുറിച്ചാണ് ചര്‍ച്ച. സംവിധായകനെയും താരങ്ങളെയും തീരുമാനിച്ചിട്ടില്ല. സംവിധായകയുടെ കുപ്പായം അണിയണമെന്ന് തനിക്ക് ആഗ്രഹമുള്ളതായി മീര നേരത്തെ വെളിപ്പെടുത്തിയിരുന്നെങ്കിലും സ്വന്തം ചിത്രത്തില്‍ തുടക്കത്തില്‍ സംവിധായികയുടെ റോള്‍ വഹിക്കുകയില്ലെന്ന് മീര വ്യക്തമാക്കി.
Reported by Deshabhimani
02nd August 2010 04:20:44 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations