Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
അപസ്മാരത്തിനു മഞ്ഞള്‍ മറുമരുന്ന്
 
ന്യൂഡല്‍ഹി: മഞ്ഞള്‍ അപസ്മാരത്തിനു തടയിടുമെന്ന് കണ്ടെത്തല്‍. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരാണ് ഓര്‍മ്മയെ ഉദ്ദീപിപ്പിക്കാനും മാനസികാഘാതം കുറക്കാനും മഞ്ഞളിനു കഴിയുമെന്ന് കണ്ടെത്തിയത്. എലികളില്‍ നടത്തിയ പരിക്ഷണം വിജയമാണ്. അപസ്മാരം ഫലപ്രദമായി തടയാന്‍ ഇതുവരെ മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല. ദീര്‍ഘകാലത്തേക്കുള്ള മരുന്നുകള്‍ പാര്‍ശ്വഫലമുളവാക്കുന്നവയാണ്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ.കെഎച്ച് റീത്ത പറയുന്നു. സാധാരണയായി ഉപയോഗിക്കുന്ന രാസവസ്തു കലര്‍ന്ന മരുന്ന് രോഗിയില്‍ അപവ്യക്തിത്വവും ശരീരത്തിലെ സൂഷ്മകലകള്‍ക്ക് നാശവുമുണ്ടാക്കും. ഉള്ളില്‍ വിഷാംശം കടക്കുകയും ചെയ്യും. സസ്യജന്യമരുന്നുകള്‍ക്ക് വിപരീതഫലമില്ല.
Reported by Deshabhimani
02nd August 2010 03:53:32 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations