Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
ക്യാന്‍സറിനെ ചെറുക്കാന്‍ നെല്ലിക്ക
 
നെല്ലിക്ക ക്യാന്‍സര്‍ രോഗികള്‍ക്ക് ഗുണംചെയ്യുമെന്ന് പഠനം. ചികിത്സയില്‍ മാത്രമല്ല, രോഗം വരാതെ നോക്കാനും നെല്ലിക്കയെപോലുള്ള, വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷ്യപദാര്‍ഥങ്ങള്‍ക്കും പഴങ്ങള്‍ക്കും കഴിയുമത്രെ. ഒട്ടാഗോ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് വിറ്റാമിന്‍ സിയുടെ സാന്നിധ്യം അര്‍ബുദവളര്‍ച്ചകള്‍ പടരുന്നതും വളരുന്നതും നിയന്ത്രിക്കുമെന്നുകണ്ടെത്തിയത്. നിലവിലുള്ള മരുന്നുകളുടെ കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനും വിറ്റാമിന്‍ സി സഹായിക്കുമെന്ന്പഠനംകണ്ടെത്തി
Reported by Deshabhimani
02nd August 2010 03:29:17 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations