Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
കാവ്യാ മാധവന്റെ ഹരജിയില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ്
കൊച്ചി: ഗാര്‍ഹിക പീഡന നിരോധ നിയപ്രകാരം സംരക്ഷണം ആവശ്യപ്പെട്ട് കാവ്യാ മാധവന്‍ സമര്‍പ്പിച്ച ഹരജിയില്‍ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ്. കാവ്യയുടെ ഭര്‍ത്താവ് നിഷാല്‍ ചന്ദ്ര, ഭര്‍ത്താവിന്റെ പിതാവ് ചന്ദ്രമോഹന്‍ നായര്‍, അമ്മ മണി മോഹന്‍, സഹോദരന്‍ ഡോ. ദീപക് എന്നിവരോട് ആഗസ്റ്റ് 31 ന് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ. ഇജാസ് ഉത്തരവ് പുറപ്പെടുവിച്ചത്. എതിര്‍കക്ഷികള്‍ തന്നോട് വളരെ ക്രൂരമായാണ് പെരുമാറിയതെന്നും അവര്‍ തന്റെ എറണാകുളം പാലാരിവട്ടത്തെ വസതിയില്‍ അതിക്രമിച്ചുകടക്കുമെന്നും ആരോപിച്ചാണ് കാവ്യയുടെ ഹരജി . സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജി കോടതി അനുവദിച്ചു. കാവ്യയുടെ സ്വര്‍ണം കൈമാറ്റം ചെയ്യരുതെന്നും വീട്ടിലോ ജോലി സ്ഥലത്തോ ശല്യം ചെയ്യരുതെന്നും കോടതി നിര്‍ദേശമുണ്ട്.
Reported by Madhyamam
31st July 2010 01:20:04 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations