Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
മംഗലാപുരം തുറമുഖത്ത് ഇന്ധനം തീര്‍ന്ന് അപകടത്തില്‍പ്പെട്ട കപ്പിലിനെ രക്ഷപ്പെടുത്തി
മംഗലാപുരം: തുറമുഖത്തിനടുത്ത് ഇന്ധനം തീര്‍ന്ന് അപകടത്തില്‍പ്പെട്ട ഇന്തോനേഷ്യന്‍ ചരക്കുകപ്പല്‍ കോസ്റ് ഗാര്‍ഡിന്റെ നേതൃത്വത്തില്‍ രക്ഷപെടുത്തി. ഇന്തൊനീഷ്യയുടെ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് ഇറാനിലേക്ക് ചരക്കുമായി പോകുകയായിരുന്ന ആന്‍ഡ്രിയന്‍ എന്ന കപ്പലാണ് അപകടത്തില്‍പ്പെട്ടത്. ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് മംഗലാപുരം തുറമുഖത്തിനു 10 നോട്ടിക്കല്‍ മൈല്‍ അകലെ തണ്ണീര്‍ബാവിയില്‍ കപ്പല്‍ നങ്കുരമിടാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോസ്റ്റു ഗാര്‍ഡെത്തി കപ്പലിലെ എട്ടു ജീവനക്കാരെ രക്ഷപെടുത്തി. പിന്നീട് മറ്റൊരു കപ്പലില്‍ ഇന്ധനമെത്തിച്ചു ചരക്കു കപ്പല്‍ തുറമുഖത്തടുപ്പിക്കുകയായിരുന്നു. പരിശോധനയ്ക്കുശേഷം കപ്പല്‍ വിട്ടയച്ചു.

28th July 2010 03:31:53 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations