Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
അനധികൃത അറവുശാലയില്‍ റെയ്ഡ്: മൂന്ന് പേര്‍ അറസ്റില്‍
മംഗലാപുരം: വാടകവീട്ടില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്ന അനധികൃത അറവുശാലയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നടത്തിപ്പുകാരനടക്കം മൂന്ന് പേരെ അറസ്റ് ചെയ്തു. ബണ്ട്വാളിനടുത്ത കേളഗിനപ്പേട്ടയിലെ വാടകവീട്ടിലാണ് പുത്തൂര്‍ എ.എസ്.പി., ഡോ. അമിത് സിംഗും സംഘവും ഞായറാഴ്ച റെയ്ഡ് നടത്തിയത്.
അറവുശാല നടത്തിപ്പുകാരന്‍ അബൂസാലി, ജീവനക്കാരായ നൌശീര്‍, അബ്ദുല്‍ ലത്തീഫ് എന്നിവരാണ് അറസ്റിലായത്. അനധികൃത ഗോവധത്തിനും, മാംസവില്‍പ്പനയ്ക്കും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പോലീസ് ഇതേ വീട്ടില്‍ റെയ്ഡ് നടത്തി അടച്ച് പൂട്ടിയിരുന്നു. എന്നാല്‍ അബൂസാലി വീണ്ടും ഇടപാട് തുടരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

26th July 2010 11:25:46 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations