Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
മംഗലാപുരത്ത്‌ വിമാനത്തിന്‌ തീപ്പിടിച്ചെന്ന്‌ വ്യാജ വാര്‍ത്ത
കാസര്‍കോട്‌: മംഗലാപുരത്ത്‌ എയര്‍ ഇന്ത്യ വിമാനത്തിന്‌ തീപ്പിടിച്ചെന്ന വാര്‍ത്ത പരിഭ്രാന്തി പരത്തി. ശനിയാഴ്‌ച രാത്രി 11 മണിയോടെയാണ്‌ പ്രമുഖ ചാനലുകളില്‍ ഫ്‌ളാഷ്‌ ന്യസായി മംഗലാപുരത്ത്‌ എയര്‍ ഇന്ത്യ വിമാനത്തിന്‌ തീപ്പിടിച്ചെന്ന വാര്‍ത്ത വന്നത്‌. ടൈംസ്‌ നൗ ചാനലാണ്‌ വാര്‍ത്ത ആദ്യം പുറത്ത്‌ വിട്ടത്‌. പിന്നീട്‌ മലയാളം ചാനലുകളും വാര്‍ത്ത കൊടുത്തതോടെ സംഭവമറിയാന്‍ ജനങ്ങള്‍ പരിഭ്രാന്തരായി. രണ്ട്‌ മാസം മുമ്പ്‌ നടന്ന വിമാന ദുരന്തത്തിന്റെ ഞെട്ടല്‍ മാറും മുമ്പ്‌ തീപ്പിടുത്ത വാര്‍ത്ത പരന്നതോടെ ആശങ്കയുളവാക്കി. വാര്‍ത്ത തെററാണെന്ന്‌ എയര്‍ ഇന്ത്യ യുടെ ഔദ്യോഗിക അറിയിപ്പ്‌ വന്നതോടെയാണ്‌ പരിഭ്രാന്തിയില്‍ നിന്നും ജനങ്ങള്‍ മോചിതാരയത്‌. തീപ്പിടിച്ചെന്ന പ്രചരണമുണ്ടായ വിമാനത്തില്‍ കാസര്‍കോട്‌ ജില്ലക്കാരടക്കം 150 ഓളം യാത്രക്കാരുണ്ടായിരുന്നു.
24th July 2010 11:48:54 PM
 
 
Comments for this news
 
Name: Abu Date: 25th July 2010 05:06:58 PM
Comments: varthakalude nijastithi ariyaathe malsarichu flash news kodukkan vembal kollunna nammude channalude yathartha roopamaanu ee flash news
Name: Salim Date: 25th July 2010 01:04:22 PM
Comments: കാള പെറ്റു എന്ന് കേട്ടാല്‍ കയെര്‍എടുകുന്ന നമ്മുടെ നാട്ടിലെ ചാനലുകള്‍ അല്ലെ ? ഇതല്ല ഇതില്‍ അപ്പുറവും വാര്‍ത്ത‍ വരും
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations