Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
നടി കാവ്യ മാധവന്‍ വിവാഹമോചന ഹര്‍ജി നല്‍കി
കൊച്ചി: ചലച്ചിത്ര നടി കാവ്യ മാധവന്‍ എറണാകുളം കുടുംബ കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കി. ഇതിന് പുറമെ ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരം ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെയും കോടതിയെ സമീപിച്ചു. ഭര്‍ത്താവില്‍ നിന്നും ഭര്‍തൃ വീട്ടുകാരില്‍ നിന്നും ഭീഷണികള്‍ ഉണ്ടായെന്നും അതിനാല്‍ സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. 2009 ഫെബ്രുവരി അഞ്ചിന് കൊല്ലൂരില്‍ വച്ച് വിവാഹിതയായ കാവ്യ കഴിഞ്ഞ ജൂലൈയിലാണ് ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയുമായി വേര്‍പിരിഞ്ഞത്.
Reported by Manorama
24th July 2010 07:29:11 PM
 
 
Comments for this news
 
Name: sathyan. a.v Date: 26th July 2010 09:56:45 AM
Comments: Very sad news and bad fate of Kavya. Nobody thought that Kavya will face such pathetic situation in her married life as she was very exceptional in the film industry. Nevertheless, we will all the very best in her future career life and married life if any.
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations