Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
കൊങ്കണ്‍ പാതയില്‍ തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു
മംഗലാപുരം: മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് കൊങ്കണ്‍ പാതയിലൂടെയുള്ള തീവണ്ടി ഗതാഗതം താറുമാറായി. മഹാരാഷ്ട്രയിലെ രത്‌നഗിരിക്കടുത്താണ് മണ്ണിടിഞ്ഞ് ട്രാക്കിലേക്ക് വീണത്. കൊങ്കണ്‍ പാതയിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി റെയില്‍വേ അറിയിച്ചു. മണ്ണ് നീക്കം ചെയ്യുന്ന പ്രവര്‍ത്തി നടന്നുവരികയാണ്.
24th July 2010 10:48:34 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations