Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
യേനപോയ ഫൌണ്ടേഷന്‍ മികച്ച വിദ്യാര്‍ത്ഥികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവാര്‍ഡ് നല്‍കുന്നു
മംഗലാപുരം: അക്കാദമിക്ക് രംഗങ്ങളില്‍ മികവ് പുലര്‍ത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് യേനപോയ ഫൌണ്ടേഷന്‍ എക്സലന്‍സി അവാര്‍ഡുകള്‍ നല്‍കുന്നു. 2009-2010 അദ്ധ്യായന വര്‍ഷത്തില്‍ എസ്.എസ്.എസ്.എല്‍.സി പി.യു.സി, ഡിഗ്രി പഠനം പൂര്‍ത്തിയായവര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ദക്ഷിണകനറ ജില്ലയിലെയും, കാസര്‍കോട് താലൂക്കിലെയോ അംഗീകൃത സ്ഥാപനത്തില്‍ പഠിച്ച വിദ്യാര്‍ത്ഥികളെയാണ് മെറിറ്റ് അടിസ്ഥാനത്തില്‍ അവാര്‍ഡിനായി തിരഞ്ഞെടുക്കുന്നത്. എസ്.എസ്..എല്‍.സി, പി.യു.സി, ബി, ബികോം ബി.എസ്.സി, ബി.ബി.എം, ബിഎഡ് പരീക്ഷകളില്‍ 79 ശതമാനമോ കൂടുതലോ മാര്‍ക്ക് നേടി വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. വെള്ള കടലാസില്‍ പേരും വിലാസവും സ്ഥാപനവിവരവും ഫോണ്‍ നമ്പറുമെഴുതി, സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ് പകര്‍പ്പുകള്‍ക്കൊപ്പമാണ് അപേക്ഷ അയക്കേണ്ടത്.

കണ്‍വീനര്‍, അക്കാദമിക്ക് എക്സലന്‍സി അവാര്‍ഡ് കമ്മിറ്റി, യേനപോയ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി റൊഡ്, ദെര്‍ളക്കട്ട, മംഗലാപുരം എന്ന വിലാസത്തില്‍ ആഗസ്ത് 16നകം ലഭിക്കണം. കവറിന് പുറത്ത് പബ്ളിക്കേഷന്‍ ഫോര്‍ ദി അക്കാദമിക്ക് അവാര്‍ഡ് 2010 എന്ന് രേഖപ്പെടുത്തണം. മികവ് പുലര്‍ത്തിയ ഹൈസ്ക്കൂള്‍, പ്രീയുണിവേഴ്സിറ്റി, ഡിഗ്രി കോളേജുകള്‍ തുടങ്ങിയ മുസ്ലീംങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കും ക്യാഷ് അവാര്‍ഡ് നല്‍കും.
22nd July 2010 06:00:09 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations