Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
മെലിഞ്ഞിട്ടായാലും കൊളസ്ട്രോള്‍ ഭയക്കണം
മെല്‍ബ: സ്ളിമ്മാണെന്നു കരുതി അഹങ്കരിക്കാന്‍ വരട്ടെ. നിങ്ങളുടെ ഹൃദയം, കരള്‍, വൃക്ക തുടങ്ങി ആമാശയത്തില്‍ വരെ ഉയര്‍ന്ന അളവില്‍ കൊഴുപ്പടിഞ്ഞിരിക്കാന്‍ സാധ്യതയേറെയെന്ന് റിപ്പോര്‍ട്ട്. പുറത്തുകാണാന്‍ കഴിയാതെ ആന്തരികാവയങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന കൊഴുപ്പാണ് കൂടുതല്‍ അപകടകരമെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ റിസര്‍ച്ച് കൌസിലിലെ ഡോ. റോ മഖോയ് പറയുന്നു. കരളിലടിയുന്ന ദൃഡീകരിക്കപ്പെട്ട കൊഴുപ്പ് രക്തധമനിയിലലിഞ്ഞ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും ഹൃദ്രോഗത്തിനും കാരണമാവുന്നു. കുടുതല്‍ പ്രോട്ടീനും ഹോര്‍മോണും ഉല്‍പാദിപ്പിക്കപ്പെട്ട് കടുത്ത പ്രമേഹവും ബാധിക്കും. വ്യായാമക്കുറവും ഭക്ഷണക്രമീകരണമില്ലാത്തതുമാണ് ശരീരത്തില്‍ കൊഴുപ്പടിയാന്‍ കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു
Reported by Deshabhimani
13th July 2010 04:46:36 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations