Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
പരാഗ്വെ തോറ്റെങ്കിലും ലാറിസ ആരാധകരെ നിരാശരാക്കാനില്ല
ടീം തോറ്റെങ്കിലും ആരാധകരെ നിരാശരാക്കാന്‍ ലാറിസ റിക്വെല്‍മി ഇല്ല. പരാഗ്വേ ലോകകപ്പ്‌ നേടിയാല്‍ പരാഗ്വെന്‍ പതാകയുടെ നിറത്തില്‍ ചായം പൂശി തെരുവിലൂടെ നഗ്നയായി ഓടുമെന്നായിരുന്നു ലിങ്കറി മോഡലായ ലാറിസയുടെ വാഗ്‌ദാനം. എന്നാല്‍ ക്വാര്‍ട്ടറില്‍ സ്‌പെയിനോട്‌ തോറ്റ്‌ പരാഗ്വെ പുറത്തായത്‌ ആരാധകരെ നിരാശരാക്കി. എന്നാല്‍ ഒരു പത്രത്തിന്റെ സഹായത്തോടെയാണ്‌ ലാറിസ ആരാധകരുടെ നിരാശ മാറ്റുന്നത്‌ . ദിയാറിയോ എന്ന പ്രസിദ്ധീകരണമാണ്‌ ലാറിസയുടെ പൂര്‍ണ നഗ്നമായ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചത്‌ . ക്വാര്‍ട്ടറില്‍ തോറ്റ ദേശീയ ടീമിന്‌ ആദരവ്‌ പ്രഖ്യാപിച്ചാണത്രേ ഇവര്‍ പോസ്‌ ചെയ്‌തിരിക്കുന്നത്‌ . കുറ്റം പറയരുതല്ലോ പരാഗ്വെയുടെ ദേശീയ പതാകയെ ചിത്രങ്ങളില്‍ പശ്‌ചാത്തലാക്കിയിട്ടുണ്ട്‌ .
Reported by Mangalam
12th July 2010 08:07:59 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations