Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
വരനും കുടുംബവും ഇറങ്ങിപ്പോയി; ബന്ധുക്കളെ വധുവിന്റെ കൂട്ടര്‍ ബന്ദികളാക്കി
ഫിറോസബാദ്‌ : വരന്‍ മടങ്ങിവന്ന്‌ വിവാഹം നടത്താതെ വിടില്ലെന്ന്‌ വധവിന്റെ ബന്ധുക്കള്‍. അസുഖേര ഗ്രാമത്തിലാണ്‌ വരന്റെ സംഘത്തെ വധുവിന്റെ കൂട്ടര്‍ തടഞ്ഞുവച്ചത്‌ . ഞായറാഴ്‌ച (മേയ്‌ 30)യായിരുന്നു മോഹന്‍ സിംഗ്‌ ഭരൗതിയുടെയും നീതുവിന്റെയും വിവാഹം നിശ്‌ചയിച്ചിരുന്നത്‌ . എന്നാല്‍ വധുവിന്റെ ബന്ധുക്കളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന്‌ മോഹനും വീട്ടുകാരും ഇറങ്ങിപ്പോകുകയായിരുന്നു. കൂടെ ഇറങ്ങിയ മറ്റു ബന്ധുക്കളെ വധുവിന്റെ കൂട്ടര്‍ ബന്ദികളാക്കി. അവസാനം പോലീസ്‌ എത്തി ഇരുപക്ഷത്തെയും സമാധാനിപ്പിച്ച്‌ കല്യാണം നടത്തിക്കൊടുത്തതോടെയാണ്‌ പ്രശ്‌നം പരിഹൃതമായത്‌ .
Reported by Mangalam
01st June 2010 09:27:18 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations