Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
മഴക്കാല രോഗത്തിനെതിരെ മുന്‍കരുതല്‍ നടപടികളാരംഭിച്ചു
രാജപുരം:മഴക്കാല രോഗത്തിനെതിരെ മലയോരമേഖലയില്‍ മുന്‍കരുതല്‍ നടപടികളാരംഭിച്ചു. നാം ആരേയും കാത്തുനില്‍ക്കേണ്ട എന്ന മുദ്രാവാക്യവുമായാണ്‌ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്‌. ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി എന്നീ രോഗങ്ങളാണ്‌ മലയോരത്ത്‌ മഴക്കാലം ആരംഭിച്ചതോടെ പടര്‍ന്നു പിടിക്കുന്നത്‌. രോഗം തടയാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുന്നതിനെക്കുറിച്ചുള്ള ബോധവല്‍ക്കരണമാണ്‌ ലക്ഷ്യം. ഇതിനായി പ്രത്യേക ലഘുലേഖകളും മറ്റു പ്രചരണ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്‌. ഇതിനായി വിവിധ പഞ്ചായത്തുകളില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്‌.
24th May 2010 02:19:53 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations