Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
യമഹയുടെ വൈബിആര്‍ 110 വിപണിയില്‍
കൊച്ചി: യമഹയുടെ എക്കണോമി ബൈക്കായ വൈബിആര്‍ 110(വൈ ബിആര്‍ വണ്‍ടെന്‍) കേരളത്തില്‍ വിപണി യി ലിറങ്ങി. കഴി ഞ്ഞ ദിവസം കൊച്ചി ലേ-മെറിഡിയന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ യമഹയുടെ സോണല്‍ ബിസിനസ് മേധാവി റോയ് കുര്യന്‍ പുതിയ മോഡല്‍ വിപണിയിലിറക്കിയത്. സ്റൈലിലും വിലയിലും ഇന്ധനക്ഷമതയിലും തൃപ്തികരമായ ബൈക്ക് ആഗ്രഹിക്കുന്ന ഇടത്തരക്കാരെയാണ് വൈബിആര്‍ 110 ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. കമ്പനിയുടെ മറ്റു മോഡലുകള്‍പോലെതന്നെ വൈബിആറിനും രൂപകല്‍പ്പനയിലും പ്രവര്‍ത്തനക്ഷമതയിലും യമഹയുടെ സവിശേതകളെല്ലാമുണ്െടന്നും പ്രീമിയം സെഗ്മെന്റില്‍ കൈവരിച്ച നേട്ടം വൈബിആറിലുടെ എന്‍ട്രി ലെവലിലും ആവര്‍ത്തിക്കാനാകുമെന്ന ആത്മവിശ്വാസമുണ്െടന്നും റോയ് കുര്യനും റീജിയണല്‍ മാനേജര്‍ പ്രശാന്ത് സാംഗ്ളിക്കറും പറഞ്ഞു. രാത്രിയില്‍ കൂടുതല്‍ വ്യക്തമായ കാഴ്ച്ചയ്ക്ക് സഹായകമാകുന്ന മള്‍ട്ടി റിഫ്ളക്ടര്‍ ഹെഡ്ലൈറ്റ്, സ്പോര്‍ട്ടി ലുക്കിന് മാറ്റുകൂട്ടുന്ന ഗ്രാഫിക്സ്, ഗ്രാബ് റെയില്‍ തുടങ്ങിയവയും ഈ ബൈക്കിന്റെ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ബ്ളാക്ക്, റെഡ്, ബ്ളാക്ക് ആന്‍ഡ് റെഡ് എന്നിങ്ങനെ മൂന്നു നിറങ്ങളില്‍ ലഭിക്കുന്ന വൈബിആര്‍ വണ്‍ടെന്നിന്റെ കൊച്ചിയിലെ എക്സ് ഷോറും വില 40,990 രൂപയാണ്.
Reported by Thejas
30th April 2010 01:17:53 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations