Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
മാരുതിയുടെ അറ്റാദായം ഇരട്ടിയായി
മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കാര്‍ കമ്പനിയായ മാരുതി സുസുക്കി 2009-10 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തന ഫലം പുറത്തുവിട്ടു. അറ്റാദായം 105 ശതമാനം വര്‍ധിച്ചു. മികച്ച പ്രവര്‍ത്തന ഫലത്തെ തുടര്‍ന്ന് ഓഹരിയൊന്നിന് ആറ് രൂപ ലാഭവീതം നല്‍കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. ഇതുവഴി മൊത്തം 173.35 കോടി രൂപയാണ് ഓഹരിഉടമകള്‍ക്ക് ലഭിക്കുക. അറ്റാദായം ഇരട്ടിയിലധികമായി ഉയരുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തിയിരുന്നു. ഇത് 1218 കോടി രൂപയില്‍ നിന്ന് 2546 കോടി രൂപയായി ഉയരുമെന്നാണ് കണക്കാക്കിയത്. വിറ്റുവരവ് 42 ശതമാനം ഉയര്‍ന്ന് 29703 കോടി രൂപയാകുമെന്ന് വിലയിരുത്തുന്നു. വില്‍പന 7.92 ലക്ഷം കാറുകളില്‍ നിന്ന് 10.18 ലക്ഷം കാറുകളായി ഉയര്‍ന്നതായാണ് കരുതുന്നത്. 29 ശതമാനം വര്‍ധന. നാലാം പാദത്തില്‍ അറ്റാദായം മൂന്നിരട്ടിയായി ഉയര്‍ന്നേക്കും. 243 കോടി രൂപയില്‍ നിന്ന് 718 കോടി രൂപയാകുമെന്ന് പ്രതീക്ഷിക്കുന്നു. വരുമാനം 29 ശതമാനം വര്‍ധിച്ച് 8273 കോടി രൂപയാകുമെന്നും വിലയിരുത്തപ്പെടുന്നു.
26th April 2010 01:59:47 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations